"തുമ്പൂർമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
|extra= ''' ചാലക്കുടി ജലസേചനപദ്ധതി '''
|extra= ''' ചാലക്കുടി ജലസേചനപദ്ധതി '''
}}
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)|പരിയാരം  ഗ്രാമപഞ്ചായത്തിലെ]] തുമ്പൂർമുഴിയിൽ ''' ചാലക്കുടി ജലസേചനപദ്ധതി '''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Challakudy_Stage_-_I_&_II_Irrigation_Project_JI02677|title= Challakudy Stage – I & II Irrigation Project JI02677-|website=india-wris.nrsc.gov.in}}</ref>,<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Idamalayar_Major_Irrigation_Project_JI02689|title= Idamalayar Major Irrigation Project JI02689-|website=india-wris.nrsc.gov.in}}</ref> യുടെ ഭാഗമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ നിർമിച്ച ഒരു തടയണയാണ് '''തുമ്പൂർമുഴി തടയണ'''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Thumburmuzhi_/Chalakudy_Diversion_Weir_W00483|title= Thumburmuzhi /Chalakudy Diversion Weir W00483-|website=india-wris.nrsc.gov.in}}</ref>. [[കനാൽ]] വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)|പരിയാരം  ഗ്രാമപഞ്ചായത്തിലെ]] തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Challakudy_Stage_-_I_&_II_Irrigation_Project_JI02677|title= Challakudy Stage – I & II Irrigation Project JI02677-|website=india-wris.nrsc.gov.in}}</ref>,<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Idamalayar_Major_Irrigation_Project_JI02689|title= Idamalayar Major Irrigation Project JI02689-|website=india-wris.nrsc.gov.in}}</ref> യുടെ ഭാഗമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ നിർമിച്ച ഒരു തടയണയാണ് '''തുമ്പൂർമുഴി തടയണ'''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Thumburmuzhi_/Chalakudy_Diversion_Weir_W00483|title= Thumburmuzhi /Chalakudy Diversion Weir W00483-|website=india-wris.nrsc.gov.in}}</ref>. [[കനാൽ]] വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.


തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ [[ഉദ്യാനം|ഉദ്യാനവും]] കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് '''[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]'''
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ [[ഉദ്യാനം|ഉദ്യാനവും]] കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് '''[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]'''
== തുമ്പൂർമുഴി തൂക്കുപാലം ==
== തുമ്പൂർമുഴി തൂക്കുപാലം ==


തുമ്പൂർമുഴിയെ [[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം|ഏഴാറ്റുമുഖവുമായി]] ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് [[തുമ്പൂർമുഴി]]യിൽ നിന്ന് [[തൂക്കുപാലം]] വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.
തുമ്പൂർമുഴിയെ [[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം|ഏഴാറ്റുമുഖവുമായി]] ബന്ധിപ്പിക്കുന്ന [[തൂക്കുപാലം]] നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് [[തുമ്പൂർമുഴി]]യിൽ നിന്ന് [[തൂക്കുപാലം]] വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.


== ശലഭങ്ങളും ഉദ്യാനവും ==
== ശലഭങ്ങളും ഉദ്യാനവും ==

06:11, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുമ്പൂർമുഴി അണക്കെട്ട്
നദി ചാലക്കുടി പുഴ
Creates തുമ്പൂർമുഴി തടയണ
സ്ഥിതി ചെയ്യുന്നത് തുമ്പൂർമുഴി , ചാലക്കുടി ,തൃശ്ശൂർ, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
നീളം 185 m
ഉയരം 4.66 m
തുറന്നു കൊടുത്ത തീയതി 1957 (STAGE 1)1966 (STAGE 2)
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°17′46.9788″N 76°27′11.8224″E / 10.296383000°N 76.453284000°E / 10.296383000; 76.453284000
ചാലക്കുടി ജലസേചനപദ്ധതി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാഴച്ചാൽ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളിക്ക് സമീപമായി പരിയാരം  ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി[2],[3] യുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ[4]. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം

തുമ്പൂർമുഴി തൂക്കുപാലം

തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.

ശലഭങ്ങളും ഉദ്യാനവും

തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം

കേരള കാർഷിക സർവ്വകലാശാലയുടെ കന്നുകാലിവളർത്തൽ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. [5]

സമീപ ആകർഷണ കേന്ദ്രങ്ങൾ

ചിത്രശാല

കൂടുതൽ കാണുക


അവലംബം

  1. "VAZHACHAL FOREST DIVISION-". www.forest.kerala.gov.in.
  2. "Challakudy Stage – I & II Irrigation Project JI02677-". india-wris.nrsc.gov.in.
  3. "Idamalayar Major Irrigation Project JI02689-". india-wris.nrsc.gov.in.
  4. "Thumburmuzhi /Chalakudy Diversion Weir W00483-". india-wris.nrsc.gov.in.
  5. http://kau.edu/cbfthumburmuzhi.htm