"കാരാപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
87 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
|extra= '''കാരാപ്പുഴ ജലസേചന പദ്ധതി'''
}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ]] കാരാപ്പുഴ വില്ലേജിൽ [[കാരാപ്പുഴ|കാരാപ്പുഴയിൽ]] നിർമ്മിച്ചിരിക്കുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''കാരാപ്പുഴ അണക്കെട്ട്''''''<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Karapuzha(Id)_Dam_D03163|title=Karapuzha(Id) Dam D03163-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25in5}}</ref> .'' പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്('''കാരാപ്പുഴ ജലസേചന പദ്ധതി)'''<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Karapuzha_Medium_Irrigation_Project_JI02692|title=Karapuzha Medium Irrigation Project JI02692-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). [[കൽപ്പറ്റ|കല്പറ്റയിൽ]] നിന്നും 20 കിലോമീറ്ററും [[ബത്തേരി|ബത്തേരിയിൽ]] നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്<ref>{{cite web|url=http://www.yaatrika.com/yaatrika/destinations/india/kerala/wayanad/karapuzha-dam|title=yatrika reference|accessdate=2009-08-15}}</ref>. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ [[ഇടക്കൽ ഗുഹ|എടയ്ക്കൽ ഗുഹയിലേക്ക്]] അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353456" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി