"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
===നിയമം===
നിരോധിച്ച നോട്ടുകളുടെ ബാധ്യത അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ നിയമംഓർ‍ഡിനസ് 2016 ഡിസംബർ എട്ടിനു നിലവിൽ വന്നു. 2016 നവംബർ എട്ടിനുശേഷം ഇത്തരം നോട്ടുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമായി തീർന്നു. നാണയമൂല്യമില്ലാതാക്കൽ പ്രക്രിയ നടക്കുമ്പോൾ വിദേശത്തായിരുന്ന ആളുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകൾ കൈമാറാൻ കുറച്ചു കൂടി സാവകാശം സർക്കാർ അനുവദിച്ചു.
 
=== മഷി പുരട്ടൽ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352576" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി