"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു.<ref name=gpd34>{{cite news | title = Demonetisation may drag India behind China in GDP growth, rob fastest-growing economy tag | url = https://economictimes.indiatimes.com/markets/stocks/news/demonetisation-to-drag-india-behind-china-in-gdp-growth-rob-fastest-growing-economy-tag/articleshow/55492970.cms | publisher = Economic Times | date = 2016-11-08 | accessdate = 2020-06-13}}</ref> ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം വരികളിൽ നിൽക്കേണ്ടതായി വന്നു.<ref name=huffing34>{{cite news | title = Demonetisation Death Toll Rises To 25 And It's Only Been 6 Days | url = https://web.archive.org/web/20161116020908/http://www.huffingtonpost.in/2016/11/15/demonetisation-death-toll-rises-to-25-and-its-only-been-6-days/ | publisher = The Huffingtonpost | date = 2016-11-15 | accessdate = 2020-06-20}}</ref>
 
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. ₹10,720 കോടി രൂപമാത്രമാണു, ബാങ്കുകളിൽ തിരിച്ചെത്താതിരുന്നത്.<ref name=indi33d34>{{cite news | title = Demonetisation: What India gained, and lost | url = https://web.archive.org/web/20200605083016/https://www.indiatoday.in/india/story/demonetisation-what-india-gained-and-lost-1327502-2018-08-30 | publisher = Indiatoday | date = 2018-08-30 | accessdate = 2020-06-20}}</ref> രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണു നാണയമൂല്യമില്ലാതാക്കൽ എന്ന സർക്കാരിന്റെ ലക്ഷ്യം ഇതോടെ ഇല്ലാതായി.<ref name=bbc34j34>{{cite news | title = India rupee: Illegal cash crackdown failed - bank report | url = https://web.archive.org/web/20200603161816/https://www.bbc.com/news/world-asia-india-41100613 | publisher = BBC | date = 2017-08-30 | accessdate = 2020-06-20}}</ref> പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്നു ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരികമ്പോളത്തിൽ 6 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി.<ref name=hind34u>{{cite news | title = Sensex crashes 1,689 points on black money crackdown, U.S. election | publisher = The Hindu | url = https://web.archive.org/web/20180802110057/https://www.thehindu.com/business/markets/Sensex-crashes-1689-points-on-black-money-crackdown-U.S.-election/article16440924.ece | date = 2016-11-09 | accessdate = 2020-06-20}}</ref> രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു.<ref name=gdp4j>{{cite news | title = Thanks to Demonetization and GST, India's GDP growth hit a 4-year low at 6.5 per cent | publisher = IndiaToday | url = https://web.archive.org/web/20191115200228/https://www.indiatoday.in/education-today/gk-current-affairs/story/demonetization-gst-slowed-down-gdp-growth-of-india-1123939-2018-01-06 | date = 2018-01-06 | accessdate = 2020-06-202020}}</ref>
 
പ്രധാനമന്ത്രിയുടെ നടപടി തുടക്കത്തിൽ സ്വീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ നടത്തിപ്പിൽ വന്ന പാളിച്ചകൾ കൊണ്ട് പിന്നീട് പിന്തുണച്ചവർ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാർലമെന്റിന്റെ ഇരു സഭകളിലും, സംഘർഷസമാനമായ സംഭവങ്ങളായിരുന്നു.<ref name=in34df>{{cite news | title = Demonetisation debate in Parliament: Disaster, says Chidambaram; high cash economy corrupt, counters Jaitley | url = https://web.archive.org/save/https://www.indiatoday.in/india/story/parliament-live-congress-pm-modi-raincoat-dr-manmohan-singh-opposition-959800-2017-02-09 | publisher = Indiatoday | date = 2017-02-09 | accessdate = 2020-06-20}}</ref><ref name=ie34j>{{cite news | title = Demonetisation: Opposition calls for countrywide protest on November 28 | publisher = The indian express | url = https://web.archive.org/web/20180706215115/https://indianexpress.com/article/india/india-news-india/demonetisation-oppostion-parties-countrywide-protest-bandh-call-november-28-4391208/ | date = 2016-11-23 | accessdate = 2020-06-20}}</ref><ref name=34eco3>{{cite news | title = 'Demonetisation protest sure to succeed with people's support' | url = https://web.archive.org/web/20180707011509/https://economictimes.indiatimes.com/news/economy/policy/demonetisation-protest-sure-to-succeed-with-peoples-support/articleshow/55607966.cms | publisher = The Economic Times | date = 2016-11-24 | accessdate = 2020-06-20}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352510" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി