"ദ ഓൾഡ് മ്യൂസിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 22: വരി 22:


[[വർഗ്ഗം:കുട്ടികളുടെ ചിത്രങ്ങൾ]]
[[വർഗ്ഗം:കുട്ടികളുടെ ചിത്രങ്ങൾ]]
[[വർഗ്ഗം:നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ശേഖരങ്ങൾ]]

05:36, 16 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

The Old Musician
കലാകാരൻÉdouard Manet
വർഷം1862
Mediumoil on canvas
അളവുകൾ187.4 cm × 248.3 cm (73.8 in × 97.8 in)
സ്ഥാനംNational Gallery of Art, Washington, D.C.

1862-ൽ ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് ദ ഓൾഡ് മ്യൂസിഷൻ.ചിത്രം സ്പാനിഷ് കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. ഗുസ്താവ് കോർബറ്റിന്റെ ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

അവലംബം

  1. "Collection - The Old Musician". nga.cov. Retrieved 26 July 2017.
"https://ml.wikipedia.org/w/index.php?title=ദ_ഓൾഡ്_മ്യൂസിഷൻ&oldid=3350915" എന്ന താളിൽനിന്ന് ശേഖരിച്ചത്