"ഒട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ലോക ഒട്ടക ദിനം എന്ന ഖണ്ഡിക ചേർത്തു.
(ചെ.) (117.219.210.208 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
(ചെ.) (ലോക ഒട്ടക ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
[[അറബ്]] രാജ്യങ്ങളിൽ ഒട്ടകത്തിന് പ്രത്യേക പരിഗണനയുണ്ട്. [[കുവൈറ്റ്|കുവൈറ്റിന്റെ]] ദേശീയ മൃഗം ഒറ്റക്കൂനുള്ള ഒട്ടകമാണ്. ഒട്ടകത്തിനെ അനുമതിയില്ലതെ കൊല്ലുന്നതും വാഹനമിടിച്ച് പരുക്കേല്പ്പിക്കുന്നതും മറ്റും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഒട്ടകങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക സൂചകങ്ങൾ സ്താപിച്ചിരിക്കും. അവിടെ ഒട്ടകങ്ങൾ കടന്നു പോകാൻ വാഹനങ്ങൾ നിറുത്തിക്കൊടുക്കേണ്ടതാണ്.
 
== ലോക ഒട്ടക ദിനം ==
ജൂൺ 22 ന് ലോക ഒട്ടക ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=http://zoonewsdigest.blogspot.com/2013/06/world-camel-day.html|title=World Camel Day|access-date=|last=|first=|date=|website=|publisher=}}</ref>
<br />
 
== ചിത്രങ്ങൾ ==
294

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3345393" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി