"ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
വരി 58: വരി 58:
{{Thrissur-geo-stub}}
{{Thrissur-geo-stub}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
{{തൃശ്ശൂർ ജില്ല}}
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

05:10, 2 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 18.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - കടങ്ങോട് പഞ്ചായത്ത്
  • പടിഞ്ഞാറ് - കുന്നംകുളം നഗരസഭ
  • വടക്ക് - പോർക്കുളം പഞ്ചായത്ത്
  • തെക്ക്‌ - ചൂണ്ടൽ, കണ്ടാണിശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ

  1. മാഞ്ചേരി
  2. ചൊവ്വന്നൂർ
  3. പൂശപ്പിള്ളി
  4. വെള്ളിത്തിരുത്തി
  5. പഴുന്നാന
  6. പഴുന്നാന തെക്കുംമുറി
  7. ചെമ്മം‍തട്ട
  8. പുതുശ്ശേരി സൗത്ത്
  9. പുതുശ്ശേരി നോർത്ത്
  10. കാണിപ്പയ്യൂർ
  11. മാന്തോപ്പ്
  12. കവണം ചിറ്റൂർ
  13. പന്തല്ലുർ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 18.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,496
പുരുഷന്മാർ 12,069
സ്ത്രീകൾ 13,427
ജനസാന്ദ്രത 1386
സ്ത്രീ : പുരുഷ അനുപാതം 1112
സാക്ഷരത 91.99%

അവലംബം