"ഫൈകസ് ഓറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 36: വരി 36:
{{Reflist|colwidth=30em}}
{{Reflist|colwidth=30em}}


==പുറത്തേക്കുള്ള കണ്ണികൾ==
==External links==
{{Commons category|Ficus aurea}}
{{Commons category|Ficus aurea}}
{{Wikispecies|Ficus aurea}}
{{Wikispecies|Ficus aurea}}

09:28, 30 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

Florida strangler fig
Florida strangler fig in Deering Park, Florida
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Moraceae
Genus: Ficus
Species:
F. aurea
Binomial name
Ficus aurea
Nutt. 1846, conserved name
Synonyms[1]
Synonymy
  • Ficus cabusana Standl. & Steyerm.
  • Ficus ciliolosa Link 1822, rejected name
  • Ficus cookii Standl.
  • Ficus dimidiata Griseb.
  • Ficus isophlebia Standl.
  • Ficus jimenezii Standl.
  • Ficus laterisyce W.C. Burger
  • Ficus lundellii Standl.
  • Ficus mayana Lundell
  • Ficus rigidula Lundell
  • Ficus sapotifolia Kunth & C.D.Bouché
  • Ficus tecolutensis (Liebm.) Miq.
  • Ficus tuerckheimii Standl.
  • Ficus venusta Kunth & C.D. Bouché
  • Ficus warczewiczii (Miq.) Miq.
  • Urostigma tecolutense Liebm.
  • Urostigma venustum (Kunth & C.D.Bouché) Miq.
  • Urostigma warczewiczii Miq.

ഫൈകസ് ഓറിയ, സാധാരണയായി ഫ്ലോറിഡ സ്ട്രാങ്‌ലർ ഫിഗ് (അല്ലെങ്കിൽ സ്ട്രാങ്‌ലർ ഫിഗ്), ഗോൾഡൻ ഫിഗ്, അല്ലെങ്കിൽ ഹിഗുറോൺ,[2] മൊറേസി കുടുംബത്തിലെ ഒരു വൃക്ഷമാണ്, യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, വടക്കു പടിഞ്ഞാറൻ കരീബിയൻ, തെക്ക് മെക്സിക്കോ, മധ്യ അമേരിക്ക, തെക്ക് പനാമ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3] 1846-ൽ ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ തോമസ് നട്ടാൽ ആണ് ഓറിയ എന്ന പ്രത്യേക നാമം പ്രയോഗിച്ചത്.

ഫൈകസ് ഓറിയ ഒരു സ്ട്രാങ്‌ലർ ഫിഗ് ആണ്. ഈ ഗ്രൂപ്പിന്റെ അത്തിപ്പഴത്തിൽ, തൈകൾ എപ്പിഫൈറ്റായി ജീവിക്കുകയും അതിന്റെ വേരുകൾ ഭൂമിയുമായി സമ്പർക്കം സ്ഥാപിക്കുകയും ചെയ്യും വരെ വിത്ത് മുളയ്ക്കുന്നത് സാധാരണയായി ഒരു ആതിഥേയ വൃക്ഷത്തിന്റെ മേലാപ്പിലാണ്. അതിനുശേഷം, അത് വലുതാകുകയും അതിന്റെ ആതിഥേയവൃക്ഷത്തെ ഞെരിക്കുകയും ചെയ്യുന്നു. ഒടുവിൽ അത് സ്വയം ഒരു സ്വതന്ത്ര വൃക്ഷമായി മാറുന്നു. മരം 30 മീറ്റർ (100 അടി) ഉയരത്തിൽ വരെ എത്തുന്നു. എല്ലാ ഫൈക്കസുകളെയും പോലെ, ഇതിന് ഫിഗ് വാസ്പുമായി ഒരു പരസ്പരബന്ധമുണ്ട്: ഫൈക്കസ് ഫിഗ് വാസ്പിനാൽ മാത്രം പരാഗണം നടക്കുന്നു. ഫൈക്കസ് പൂക്കളിൽ ഫിഗ് വാസ്പിനാൽ മാത്രമേ പുനരുൽപാദനം നടത്താൻ കഴിയൂ. സമൂഹ വനങ്ങൾ, പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ, അകശേരുക്കൾ എന്നിവയിലെ എപ്പിഫൈറ്റുകൾ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ ജീവിത രൂപങ്ങൾക്ക് ഈ വൃക്ഷം ആവാസ വ്യവസ്ഥയും ഭക്ഷണവും പാർപ്പിടവും നൽകുന്നു. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ലിവ് ഫെൻസിംഗിനും അലങ്കാരമായും ബോൺസായിയായും എഫ്. ഓറിയ ഉപയോഗിക്കുന്നു.

അവലംബം

  1. "The Plant List".
  2. Harvey, C. A.; Haber, W. A. (1998). "[No title found]". Agroforestry Systems. 44 (1): 37–68. doi:10.1023/A:1006122211692.
  3. Berg, C.C. (2007). "Proposals for treating four species complexes in Ficus subgenus Urostigma section Americanae (Moraceae)". Blumea. 52 (2): 295–312. doi:10.3767/000651907X609034.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഫൈകസ്_ഓറിയ&oldid=3343564" എന്ന താളിൽനിന്ന് ശേഖരിച്ചത്