"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
 
വരി 26: വരി 26:
| language = Malayalam
| language = Malayalam
}}
}}
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

[[മമ്മൂട്ടി]], [[ഉർവ്വശി (നടി)|ഉർവശി]], [[സീമ]], [[കരമന ജനാർദ്ദനൻ നായർ|കരമന]], [[മുരളി]], [[ജഗതി ശ്രീകുമാർ]], [[വത്സല മേനോൻ]], രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=2121 മറ്റൊരാൾ (1988)]-www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?4078 മറ്റൊരാൾ (1988)]-malayalasangeetham</ref>

19:41, 27 മേയ് 2020-നു നിലവിലുള്ള രൂപം

Mattoral
Theatrical poster
സംവിധാനംK. G. George
നിർമ്മാണംS. Sankaran Kutty
V. Punnuse
കഥC. V. Balakrishnan
തിരക്കഥ
അഭിനേതാക്കൾ
സംഗീതംM. B. Sreenivasan
ഛായാഗ്രഹണംRamachandra Babu
ചിത്രസംയോജനംM. N. Appu
സ്റ്റുഡിയോSwapnachithra
വിതരണംSwapna Release
റിലീസിങ് തീയതി
  • 29 ജൂലൈ 1988 (1988-07-29)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം150 minutes

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മറ്റൊരാൾ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. സി.വി. ബാലകൃഷ്ണന്റെ കഥയ്ക്കു സി.വി. ബാലകൃഷ്ണനും കെ.ജി. ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

മമ്മൂട്ടി, ഉർവശി, സീമ, കരമന, മുരളി, ജഗതി ശ്രീകുമാർ, വത്സല മേനോൻ, രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. മറ്റൊരാൾ (1988)-www.malayalachalachithram.com
  2. മറ്റൊരാൾ (1988)-malayalasangeetham

"https://ml.wikipedia.org/w/index.php?title=മറ്റൊരാൾ&oldid=3342220" എന്ന താളിൽനിന്ന് ശേഖരിച്ചത്