"സമാന്തരശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചില സൂത്രവാക്യങ്ങ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Onnumilla
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
=== n-​​‍ാം പദം ===
=== n-​​‍ാം പദം ===
ഒരു സമാന്തര ശ്രേണിയിലെ n-​​‍ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.
ഒരു സമാന്തര ശ്രേണിയിലെ n-​​‍ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.
:<math>\ a_n = a_1 + (n - 1)d</math> അല്ലെങ്കിൽ പൊതുവായി
:<math>\ a_n = f + (n - 1)d</math> അല്ലെങ്കിൽ പൊതുവായി
:<math>\ a_n = a_m + (n - m)d</math>
:<math>\ a_n = a_m + (n - m)d</math>
=== തുക ===
=== തുക ===

03:49, 25 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിൽ സമാന്തര ശ്രേണിയെന്നാൽ അടുത്തടുത്ത രണ്ട് സംഖ്യകളുടെ വ്യത്യാസം തുല്യമായ സംഖ്യകളുടെ ശ്രേണിയാണ്. ഓരോ ശ്രേണിയുടെയും ഈ വ്യത്യാസത്തെ ആ ശ്രേണിയുടെ പൊതുവ്യത്യാസം(common difference) എന്ന് പറയുന്നു. ഉദാഹരണമായി 5 ,7,9,11,13,15,... എന്നിങ്ങനെ പദങ്ങളായ(terms) സമാന്തര ശ്രേണിയിൽ പൊതുവ്യത്യാസം 2 ആണ്.

ഒരു സമാന്തരശ്രേണിയുടെ ആദ്യപദം ഉം അടുത്തടുത്ത പദങ്ങളുടെ പൊതുവ്യത്യാസം dയും ആയാൽ n-​​‍ാം പദം()

അഥവാ പൊതുവായി

ഒരു സമാന്തരശ്രേണിയുടെ സ്വഭാവം അതിന്റെ പൊതുവ്യതാസത്തിൽ അധിഷ്ടിതമാണ്.

  • പൊതുവ്യത്യാസം പോസിറ്റീവ് ആണെങ്കിൽ ശ്രേണിയിലെ പാദങ്ങൾ പോസിറ്റീവ് അനന്തതയിലേക്ക് വർധിക്കും.
  • പൊതുവ്യത്യാസം നെഗറ്റീവ് ആണെങ്കിൽ ശ്രേണിയിലെ പാദങ്ങൾ നെഗറ്റീവ് അനന്തതയിലേക്ക് വർധിക്കും.

സമവാക്യങ്ങൾ

n-​​‍ാം പദം

ഒരു സമാന്തര ശ്രേണിയിലെ n-​​‍ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.

അല്ലെങ്കിൽ പൊതുവായി

തുക

ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക

ഒരു സമാന്തരശ്രേണിയിലെ ആദ്യപദം f , പൊതുവ്യത്യാസം d യും ആണെങ്കിൽ ആദ്യത്തെ n പദങ്ങളുടെ തുക

[1]

അവലംബം

  1. കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഗണിതശാസ്ത്രപുസ്തകം - 2004, പേജ് നം. 7 (പി.ഡി.എഫ്. പതിപ്പ്.
  • Sigler, Laurence E. (trans.) (2002). Fibonacci's Liber Abaci. Springer-Verlag. pp. 259–260. ISBN 0-387-95419-8.
"https://ml.wikipedia.org/w/index.php?title=സമാന്തരശ്രേണി&oldid=3340702" എന്ന താളിൽനിന്ന് ശേഖരിച്ചത്