"ഫണ്ട്രി (സിനിമ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Abhilash raman (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3340620 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
}} |
}} |
||
നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് '''ഫണ്ട്രി'''(फँड्री, '''''Fandry''''' ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം{{cite web | title = Fandry review: A charming film about caste, identity and young love |publisher= Firstpost | url = http://www.firstpost.com/bollywood/fandry-review-a-charming-film-about-caste-identity-and-young-love-1200487.html |date=14 February 2014| accessdate = 2014-03-01}}</ref><ref>{{cite web | title = Movie review: Suhani Singh gives four stars to 'Fandry'|publisher= India Today | url = http://indiatoday.intoday.in/story/movie-review-fandry-suhani-singh/1/343568.html |date=14 February 2014|accessdate = 2014-03-01 }}</ref>. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത് കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ [[Valentine's Day|വാലൈന്റൈൻസ് ദിനത്തിൽ]] (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.<ref name="dearcinema.com">[http://dearcinema.com/news/fandry-release/1300 "Fandry to release on 150 screens in February"]. ''DearCinema.com''.</ref> |
നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് '''ഫണ്ട്രി'''(फँड्री, '''''Fandry''''' ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം<ref>{{cite web | title = Fandry review: A charming film about caste, identity and young love |publisher= Firstpost | url = http://www.firstpost.com/bollywood/fandry-review-a-charming-film-about-caste-identity-and-young-love-1200487.html |date=14 February 2014| accessdate = 2014-03-01}}</ref><ref>{{cite web | title = Movie review: Suhani Singh gives four stars to 'Fandry'|publisher= India Today | url = http://indiatoday.intoday.in/story/movie-review-fandry-suhani-singh/1/343568.html |date=14 February 2014|accessdate = 2014-03-01 }}</ref>. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത് കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ [[Valentine's Day|വാലൈന്റൈൻസ് ദിനത്തിൽ]] (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.<ref name="dearcinema.com">[http://dearcinema.com/news/fandry-release/1300 "Fandry to release on 150 screens in February"]. ''DearCinema.com''.</ref> |
||
==അവാർഡുകൾ== |
==അവാർഡുകൾ== |
17:20, 24 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
Fandry | |
---|---|
പ്രമാണം:Nagraj Manjule Film Poster Fandry.jpg | |
സംവിധാനം | Nagraj Manjule |
നിർമ്മാണം | |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | Vikram Amladi |
ചിത്രസംയോജനം | Chandan Arora |
വിതരണം |
|
റിലീസിങ് തീയതി |
|
ഭാഷ | Marathi |
ബജറ്റ് | ₹1.75 കോടി (US$2,70,000) [1] |
സമയദൈർഘ്യം | 104 minutes |
ആകെ | ₹7 കോടി (US$1.1 million) (Lifetime)[2][3] |
നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി(फँड्री, Fandry ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം[4][5]. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത് കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ വാലൈന്റൈൻസ് ദിനത്തിൽ (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.[6]
അവാർഡുകൾ
മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[7] പുതുമുഖ സംവിധായകനുള്ള നാഷനൽ ഫിലിം അവാർഡും ഈ ചിത്രത്തിൻ നൽകപ്പെട്ടിട്ടുണ്ട് .[8]
- ↑ http://www.hindustantimes.com/regional-movies/only-movie-villains-have-names-like-mine-sairat-director-nagraj-manjule/story-11sG7GmFBSjblydjwHPhdO.html
- ↑ http://indiatoday.intoday.in/story/marathi-film-bollywood-mumbai/1/570052.html
- ↑ "1st Week Box Office Collection Of Marathi Film FANDRY". Box Office Capsule India
- ↑ "Fandry review: A charming film about caste, identity and young love". Firstpost. 14 February 2014. Retrieved 2014-03-01.
- ↑ "Movie review: Suhani Singh gives four stars to 'Fandry'". India Today. 14 February 2014. Retrieved 2014-03-01.
- ↑ "Fandry to release on 150 screens in February". DearCinema.com.
- ↑ "Golden Dream, Fandry win top prizes at Mumbai Film Festival". screendaily.com.
- ↑ "61st National Film Awards For 2013" (PDF). Directorate of Film Festivals. 16 ഏപ്രിൽ 2014. Archived from the original (PDF) on 16 April 2014. Retrieved 2014-04-16.