"ഫണ്ട്രി (സിനിമ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎അവാർഡുകൾ: ചരത്തിന്റെ പേര് മാറ്റി
(ചെ.)No edit summary
വരി 1: വരി 1:
{{More citations needed|date=October 2013}}

{{Use Indian English|date=November 2015}}
{{Use dmy dates|date=November 2015}}
{{Infobox film
{{Infobox film
| name = Fandry
| name = Fandry
വരി 6: വരി 8:
| director = [[Nagraj Manjule]]
| director = [[Nagraj Manjule]]
| producer = {{plainlist|
| producer = {{plainlist|
*[[Navalakha Arts]]
*Navalakha Arts
*[[Holy Basil Productions]]
*Holy Basil Productions
}}
}}
| starring = {{plainlist|
| starring = {{plainlist|
വരി 15: വരി 17:
*Chhaya Kadam
*Chhaya Kadam
*Nagraj Manjule
*Nagraj Manjule
*[[Rajeshwari Kharat]]
*Rajeshwari Kharat
}}
}}
| music = {{plainlist|
| music = {{plainlist|

17:15, 24 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

Fandry
പ്രമാണം:Nagraj Manjule Film Poster Fandry.jpg
Film Poster
സംവിധാനംNagraj Manjule
നിർമ്മാണം
  • Navalakha Arts
  • Holy Basil Productions
അഭിനേതാക്കൾ
  • Kishor Kadam
  • Somnath Avghade
  • Suraj Pawar
  • Chhaya Kadam
  • Nagraj Manjule
  • Rajeshwari Kharat
സംഗീതം
ഛായാഗ്രഹണംVikram Amladi
ചിത്രസംയോജനംChandan Arora
വിതരണം
  • Reliance Media Works
  • Zee Entertainment
റിലീസിങ് തീയതി
  • 17 ഒക്ടോബർ 2013 (2013-10-17) (MIFF)
  • 14 ഫെബ്രുവരി 2014 (2014-02-14) (India)
ഭാഷMarathi
ബജറ്റ്1.75 കോടി (US$2,70,000) [1]
സമയദൈർഘ്യം104 minutes
ആകെ7 കോടി (US$1.1 million) (Lifetime)[2][3]

നാഗരാജ് മന്ജുലെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി(फँड्री, Fandry ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ് മന്ജുലെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം"Fandry review: A charming film about caste, identity and young love". Firstpost. 14 ഫെബ്രുവരി 2014. Retrieved 1 മാർച്ച് 2014.</ref>[4]. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത്‌ കൌമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്കുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ വാലൈന്റൈൻസ് ദിനത്തിൽ (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.[5]

അവാർഡുകൾ

മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[6] പുതുമുഖ സംവിധായകനുള്ള നാഷനൽ ഫിലിം അവാർഡും ഈ ചിത്രത്തിൻ നൽകപ്പെട്ടിട്ടുണ്ട് .[7]


  1. http://www.hindustantimes.com/regional-movies/only-movie-villains-have-names-like-mine-sairat-director-nagraj-manjule/story-11sG7GmFBSjblydjwHPhdO.html
  2. http://indiatoday.intoday.in/story/marathi-film-bollywood-mumbai/1/570052.html
  3. "1st Week Box Office Collection Of Marathi Film FANDRY". Box Office Capsule India
  4. "Movie review: Suhani Singh gives four stars to 'Fandry'". India Today. 14 ഫെബ്രുവരി 2014. Retrieved 1 മാർച്ച് 2014.
  5. "Fandry to release on 150 screens in February". DearCinema.com.
  6. "Golden Dream, Fandry win top prizes at Mumbai Film Festival". screendaily.com.
  7. "61st National Film Awards For 2013" (PDF). Directorate of Film Festivals. 16 ഏപ്രിൽ 2014. Archived from the original (PDF) on 16 April 2014. Retrieved 2014-04-16.
"https://ml.wikipedia.org/w/index.php?title=ഫണ്ട്രി_(സിനിമ)&oldid=3340620" എന്ന താളിൽനിന്ന് ശേഖരിച്ചത്