"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
ഖസാക്കിൻ്റെ ഇതിഹാസത്തിന് മാതൃകയായ കൃതിയാണ് വെങ്കിടേഷ് മാട് ഗുൽക്കർ മറാത്തിയിൽ എഴുതിയ ബങ്കർവാടി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഖസാക്കിൻ്റെ ഇതിഹാസത്തിന് മാതൃകയായ കൃതിയാണ് വെങ്കിടേഷ് മാട് ഗുൽക്കർ മറാത്തിയിൽ എഴുതിയ ബങ്കർവാടി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
പുസ്തകം എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളിൽ വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തിൽ കഥാനായകൻ  രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പോകുന്നതായിരുന്നു  വിജയൻ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും [[കാക്കനാടൻ]] ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
 
ഖസാക്കിൻ്റെ ഇതിഹാസത്തിന് മാതൃകയായ കൃതിയാണ് - <big>''വെങ്കിടേഷ് മാട് ഗുൽക്കർ'' മറാത്തിയിൽ എഴുതിയ '''ബങ്കർവാടി'''</big>
 
== പ്രസിദ്ധീകരണം ==
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3335748" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി