"യക്ഷപ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
തുടരും. വികസിപ്പിക്കുന്ന ഭാഗം മറച്ചിട്ടുണ്ട്.
വരി 1: വരി 1:
{{Prettyurl|Yaksha Prashna}}
{{Prettyurl|Yaksha Prashnam}}
[[പാണ്ഡവർ|പാണ്ഡവരുടെ]] വനവാസകാലത്ത് യക്ഷനായെത്തിയ [[യമൻ|യമധർമ്മനും]] പാണ്ഡവരിൽ ജേഷ്ഠനായ [[യുധിഷ്ഠിരൻ|യുധിഷ്ഠിരനും]] തമ്മിൽ നടന്നതായ ഒരു ചോദ്യോത്തര സംവാദമാണ് '''യക്ഷപ്രശ്നം''' എന്നറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരതത്തിലെ]] വനപർവ്വത്തിലാണ് ധർമ്മദേവനും (യമനും) ധർമ്മപുത്രരും (യുധിഷ്ടിരനും) തമ്മിലുള്ള ഈ പ്രശ്നോത്തരിയും അതിനു നിദാനമായ സംഭവങ്ങളും വിവരിക്കപ്പെടുന്നത്. തുടരെ തുടരെയുള്ള തന്റെ ചോദ്യശരങ്ങൾക്ക് ഒരോന്നിനും യുധിഷ്ഠിരൻ നൽകിയ ധർമ്മ ബോധമാർന്ന ഉത്തരങ്ങളിൽ സംതൃപ്തനായ യക്ഷൻ ഒടുവിൽ താനാരാണെന്ന് വെളിപ്പെടുത്തുകയും വരങ്ങൾ നൽകി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.<ref name=mathru‌1>[https://www.mathrubhumi.com/print-edition/weekend/1.4455588 യക്ഷപ്രശ്നം ലോകത്തിലെ ആദ്യത്തെ ക്വിസ് പ്രോഗ്രാം], മാതൃഭൂമി ഓൺലൈൻ പതിപ്പ്, 2020 ജനുവരി 18</ref>

<!--
==വിവരണം==
==വിവരണം==
പന്ത്രണ്ടു വർഷത്തെ വനവാസകാലത്ത് പാണ്ഡവർ ദ്വൈതവനത്തിൽ പാർക്കുന്ന വേളയിൽ കടുത്ത ദാഹം തോന്നിയ യുധിഷ്ഠരൻ അടുത്തെവിടെയെങ്കിലും ജലാശയങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമുള്ള ദാഹജലമെത്തിക്കുവാൻ നകുലനോടാവശ്യപ്പെട്ടു. കാട്ടിലൂടെ ജലാശയം തേടി നടന്ന നകുലൻ ഒടുവിൽ ഒരു പൊയ്ക കണ്ടെത്തുന്നു. ക്ഷീണിതനും ദാഹാർത്തനുമായ നകുലൻ പൊയ്കയിലെ തെളിനീർ കുടിക്കുവാൻ മുന്നോട്ടായുമ്പോൾ ഒരു അശരീരി കേട്ടു. താനാണ് ഈ ജലാശയത്റ്റിന്റെ നാഥൻ തന്റെ അനുവാദം കൂടാതെ ഈ വെള്ളം ഉപയോഗിക്കുവാൻ പാടില്ല. ....

-->

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

01:08, 8 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാണ്ഡവരുടെ വനവാസകാലത്ത് യക്ഷനായെത്തിയ യമധർമ്മനും പാണ്ഡവരിൽ ജേഷ്ഠനായ യുധിഷ്ഠിരനും തമ്മിൽ നടന്നതായ ഒരു ചോദ്യോത്തര സംവാദമാണ് യക്ഷപ്രശ്നം എന്നറിയപ്പെടുന്നത്. മഹാഭാരതത്തിലെ വനപർവ്വത്തിലാണ് ധർമ്മദേവനും (യമനും) ധർമ്മപുത്രരും (യുധിഷ്ടിരനും) തമ്മിലുള്ള ഈ പ്രശ്നോത്തരിയും അതിനു നിദാനമായ സംഭവങ്ങളും വിവരിക്കപ്പെടുന്നത്. തുടരെ തുടരെയുള്ള തന്റെ ചോദ്യശരങ്ങൾക്ക് ഒരോന്നിനും യുധിഷ്ഠിരൻ നൽകിയ ധർമ്മ ബോധമാർന്ന ഉത്തരങ്ങളിൽ സംതൃപ്തനായ യക്ഷൻ ഒടുവിൽ താനാരാണെന്ന് വെളിപ്പെടുത്തുകയും വരങ്ങൾ നൽകി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.[1]

അവലംബം

  1. യക്ഷപ്രശ്നം ലോകത്തിലെ ആദ്യത്തെ ക്വിസ് പ്രോഗ്രാം, മാതൃഭൂമി ഓൺലൈൻ പതിപ്പ്, 2020 ജനുവരി 18
"https://ml.wikipedia.org/w/index.php?title=യക്ഷപ്രശ്നം&oldid=3333312" എന്ന താളിൽനിന്ന് ശേഖരിച്ചത്