"പ്രൊപെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: മൂന്ന് കാര്‍ബണ്‍ ആറ്റങ്ങളുള്ള ആല്‍ക്കെയ്നാണ് പ്രൊപെയ്ന്‍. C<s...
 
No edit summary
വരി 1: വരി 1:
മൂന്ന് കാര്‍ബണ്‍ ആറ്റങ്ങളുള്ള ആല്‍ക്കെയ്നാണ് പ്രൊപെയ്ന്‍. C<sub>3</sub>H<sub>8</sub> + 5 O<sub>2</sub> ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മര്‍ദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തില്‍ മറ്റ് പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നാണ് പ്രൊപെയ്ന്‍ നിര്‍മിക്കുന്നത്. എഞ്ചിന്‍, ബാര്‍ബെക്യു, ഗൃഹ താപനം എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
മൂന്ന് [[കാര്‍ബണ്‍]] ആറ്റങ്ങളുള്ള [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണ്]] '''പ്രൊപെയ്ന്‍'''. C<sub>3</sub>H<sub>8</sub> ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ [[വാതകം|വാതക]] രൂപത്തിലുള്ള ഇതിനെ മര്‍ദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. [[എണ്ണ]], [[പ്രകൃതി വാതകം]] എന്നിവയുടെ സംസ്കരണത്തില്‍ മറ്റ് [[പെട്രോളിയം]] ഉല്പന്നങ്ങളില്‍ നിന്നാണ് പ്രൊപെയ്ന്‍ നിര്‍മിക്കുന്നത്. [[എഞ്ചിന്‍]], [[ബാര്‍ബെക്യു]], ഗൃഹ താപനം എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍, പ്രൊപ്പിലീന്‍, ബ്യൂട്ടിലീന്‍ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എല്‍.പി.ജി.

09:01, 6 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്ന് കാര്‍ബണ്‍ ആറ്റങ്ങളുള്ള ആല്‍ക്കെയ്നാണ് പ്രൊപെയ്ന്‍. C3H8 ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മര്‍ദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തില്‍ മറ്റ് പെട്രോളിയം ഉല്പന്നങ്ങളില്‍ നിന്നാണ് പ്രൊപെയ്ന്‍ നിര്‍മിക്കുന്നത്. എഞ്ചിന്‍, ബാര്‍ബെക്യു, ഗൃഹ താപനം എന്നിവയില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.

പ്രൊപെയ്ന്‍, ബ്യൂട്ടെയ്ന്‍, പ്രൊപ്പിലീന്‍, ബ്യൂട്ടിലീന്‍ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എല്‍.പി.ജി.

"https://ml.wikipedia.org/w/index.php?title=പ്രൊപെയ്ൻ&oldid=332755" എന്ന താളിൽനിന്ന് ശേഖരിച്ചത്