"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
==തു‌മ്‌രി==
കാല്പനികതയ്ക്ക് പ്രാധാന്യം നല്‍കി ബ്രജ്‌ഭാഷയില്‍ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങള്‍.3തരത്തില്‍ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളില്‍ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുര്‍‌തു,ബഡേ ഗുലാം അലി ഖാന്‍,ഗിരിജാ ദേവി ഇവര്‍ പ്രശസ്ത തുമ്‌രി ഗായകരാണ്.
==അവലംബം==
 
<references/>
{{Stub|Hindustani classical music}}
[[Category:ഹിന്ദുസ്ഥാനി സംഗീതം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/332220" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി