"ആയിരം കണ്ണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,923 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
== ബോക്സ് ഓഫീസ് ==
സിനിമ ഒരു പരാജയമായിരുന്നു. <ref>https://picasaweb.google.com/114147942626960267796/MalayalamBoxOfficeOpeningKingMammootty#5530185610748971682</ref>
ഇതിവൃത്തത്തിനു യുക്തിയില്ല എന്നതുതന്നെയായിരുന്നു പ്രശ്നം. ഒരു മനോരോഗവിദഗ്ധനു തന്റെ കൊബ്രദർ ആയ രോഗിയെ തിരിച്ചറിയാൻ കഴിയുന്നില്ല. നടക്കാൻ പൊകുന്ന സംഭവങ്ങൾ സ്ക്രീനിൽ കാണുന്നപോലെ സ്വപ്നം കാണുന്ന നായിക. അതെന്താണെന്ന് പകച്ചുനിൽക്കുന്ന ഭർത്താവായ മനൊരൊഗജ്ഞൻ തുടങ്ങി എല്ലാം അയുക്തി. മമ്മുട്ടി ഈ ചിത്രത്തിനുവേണ്ടി രാജാവിന്റെ മകൻ എന്ന സിനിമ സിനിമ ഒഴിവാക്കി എന്നു കൂടി യാണ് കഥയിലെ വിരോധാഭാസം<ref>{{cite web|url=http://https://www.youtube.com/watch?v=8U7qqgJ6X6M |title=ചരിത്രം എന്നിലൂടേ ഡെന്നിസ് ജോസഫ് 6 (1986) |accessdate=2020-04-28|publisher=യൂറ്റ്യൂബ്}}</ref>
 
വ്യാഖ്യാതാ വേത്തി ന കവി (കവിതാരസം വ്യാഖ്യാതാവ്/ആസ്വാദകനാണറിയുക കവിയല്ല) എന്ന ചൊല്ല് അന്വർത്ഥമായി തോന്നുന്നു. ആയിരം കണ്ണുകൾ എന്ന സിനിമയെ പ്പറ്റി കേട്ടിട്ട്. ആറുമാസം ചിന്തേരിട്ട് ഉണ്ടാക്കിയതാണ് ആയിരം കണ്ണുകൾ എന്ന് കേട്ടപ്പൊ സങ്കടം തോന്നി. അടിസ്ഥാനപരമായി തന്നെ അയുക്തികമായ ഒരു ബീജത്തെ എത്ര മിനുക്കിയിട്ടെന്താ. ഒരു മനോരോഗജ്ഞനു തന്റെ കൊബ്രദറിന്റെ മനോനില തിരിച്ചറിഞ്ഞില്ല. മാഗസിന്റെ കവർ , തൊപ്പി കളർ അടക്കം വ്യക്തമായി സംഭവങ്ങൾ കാണുന്ന നായിക. മൊത്തം വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങൾ. . ശ്യാമയിലെയൊ, രാജാവിന്റെ മകനും ഒക്കെ യുള്ളത് കഥാപാത്രങ്ങളുടെ ശക്തി ആണ്. ഇതിനില്ലാത്തതു. ഇത് പരാജയമായതിൽ ഒരത്ഭുതവുമില്ല അത്ഭുതങ്ങൾ ഈ സിനിമക്കു വേണ്ടി രാജാവിന്റെ മകനിലെ വേഷം മമ്മുട്ടി വേണ്ടെന്നുവെച്ചു. എന്നൊക്കെ യുള്ള വാർത്തകളാണ്.
 
== പരാമർശങ്ങൾ ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3319512" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി