"നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| Website =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ([[കേരളം]], [[ഇന്ത്യ]]) [[ചേർത്തല|ചേർത്തലയിൽ]] പാണവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ[[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രമാണ്]] '''നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം'''. [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവാലയ സ്തോത്രത്തിൽ]] രണ്ട് [[നൂറ്റെട്ട് ശിവാലയങ്ങൾ|ചേർത്തല]]-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം. [[വേലോർവട്ടം മഹാദേവ ക്ഷേത്രം|വേളോർവട്ടം മഹാദേവക്ഷേത്രവുമാണ്മഹാദേവക്ഷേത്രമാണ്]] രണ്ടാമത്തേത്.<ref>കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“</ref>. [[കഥകളി|കഥകളിയ്ക്കു]] പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം കൂടിയാണ് നാല്പത്തെണ്ണീശ്വരം. വർഷത്തിൽ മിക്ക ദിവസങ്ങളിലും നാല്പത്തെണ്ണീശ്വരന്റെ തിരുമുമ്പിൽ [[കഥകളി]] വഴിപാട് നടത്താറുണ്ട്.
 
==ഐതിഹ്യം==
* ഗണപതി
* ദുർഗ്ഗാദേവി
* ചൊവ്വാഭഗവതി (ഭദ്രകാളി)
* വരാഹമൂർത്തി
* അയ്യപ്പൻ
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3318364" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി