"തൃപ്പാളൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13112613 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നു)
 
==ക്ഷേത്രം==
ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും പ്രതിഷ്ഠ ശക്തമാണ്. ശിവന്റെയും നരസിംഹത്തിന്റെയും ശ്രീകോവിലുകൾ വൃത്താകൃതിയിലും ശ്രീകൃഷ്ണന്റെ ശ്രീകോവിൽ സമചതുരാകൃതിയിലുമാണ്. [[ഗണപതി]], [[അയ്യപ്പൻ]], [[നാഗങ്ങൾനാഗദൈവങ്ങൾ]], [[ഹനുമാൻ]], [[സുബ്രഹ്മണ്യൻ]], [[ഭഗവതി]] എന്നിവരാണ് ഉപപ്രതിഷ്ഠകൾ. നിത്യേന മൂന്നുപൂജകളുണ്ട്. [[ശിവരാത്രി]]യാണ് പ്രധാന ഉത്സവം.
 
[[വിഭാഗം: കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3318312" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി