"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
64 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
1996 ഏപ്രില്‍ മുതല്‍ ഏറ്റവും ജനപ്രിയമായ വെബ് സര്‍വര്‍ ആണ് അപ്പാച്ചെ. ഡിസംബര്‍ 2008 മുതല്‍ ലോകത്തിലുള്ള വെബ് സൈറ്റുകളില്‍ 51% സെര്‍വ് ചെയ്യുന്നത് അപ്പാച്ചെ ആണ്<ref name="netcraft">{{cite web |url=http://news.netcraft.com/archives/2008/12/24/december_2008_web_server_survey.html |title=December 2008 Web Server Survey |publisher=[[Netcraft]] |accessdate=2009-01-05}}</ref>.
 
== ചരിത്രം ==
== പേരിനു പിന്നില്‍ ==
നാഷണല്‍ സെന്റര്‍ ഫോര്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ റോബര്‍ട്ട് മക് കൂള്‍ ആണ് അപ്പാച്ചെ യുടെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. തൊണ്ണൂറ്റിനാലിന്റെ പകുതിയില്‍ റോബര്‍ട്ട് എന്‍.സി.എസ്.എ വിട്ടപ്പോള്‍ അപ്പാച്ചെയുടെ വികസന പ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ അതിനു ശേഷം ലോകത്തിലെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇ-മെയില്‍ കൂടി അപ്പാച്ചെക്കാവശ്യമായ പാച്ചുകളും മറ്റും വികസിപ്പിച്ചെടുത്തു.
 
== പ്രത്യേകതകള്‍ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/331680" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി