"ചിൽഡ്രൻസ് പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ജെറിയും([[വിഷ്ണു ഉണ്ണികൃഷ്ണൻ]]) ഋഷിയും([[ധ്രുവൻ]]) ഉറ്റ സുഹൃത്തുക്കൾ ആണ്.ഋഷിയുടെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എഴുതി
വെച്ച വിൽപത്രത്തിൽ ഋഷിയ്ക്ക് ഒന്നും ലഭിക്കില്ല എന്ന് മനസ്സിലാകുന്നു.ബാക്കിയുള്ള സ്വത്തുക്കൾ ഋഷിയുടെ അച്ഛൻ [[ഊട്ടി|ഊട്ടിയിലുള്ള]] ചിൽഡ്രൻസ് പാർക്ക് എന്നറിയപ്പെടുന്ന ഒരു അനാഥാലയത്തിന് എഴുതി വെച്ചിരിക്കുകയാണ്.ആ സ്വത്തുക്കൾ കൈ വിട്ടു പോകാതിരിക്കുവാൻ വേണ്ടി ഋഷിയും,ജെറിയും ഊട്ടിയിലെ ചിൽഡ്രൻസ് പാർക്കിലേക്ക് തിരിക്കുന്നു.ഇപ്പോൾ പ്രവർത്തന രഹിതമായി നില നിൽക്കുന്ന ആ അനാഥാലയത്തിൻറ്റെ ആകെയുള്ള ഉടമസ്ഥൻ [[ശരീരം]] തളർന്നു കിടക്കുന്ന ഗോവിന്ദൻ മാഷാണ്([[ജോയ് മാത്യു]]).മാഷിന് ഒരു മകളുണ്ട് പ്രാർത്ഥന([[മാനസ രാധാകൃഷ്ണൻ]]).തങ്ങളുടെ പദ്ധതി നടപ്പാക്കാൻ വേണ്ടി ജെറിയും,ഋഷിയും രാഷ്ട്രീയ പ്രവർത്തകനായ ലെനിൻ അടിമാലിയെ ([[ഷറഫുദ്ദീൻ]]) സഹായത്തിനു കൂടെ കൂട്ടുന്നു.പ്രവർത്തന രഹിതമായി കിടന്നാൽ അനാഥാലയം [[ഗവൺമെന്റ്|ഗവൺമെന്റിലേക്ക്]] പോകുമെന്ന് തിരിച്ചറിഞ്ഞ മൂവരും കുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തുന്ന ഒരു മാഫിയയുടെ കൈകളിൽ നിന്ന് കുട്ടികളെ രക്ഷിച്ചു ചിൽഡ്രൻസ് പാർക്കിൽ എത്തിക്കുന്നു.അങ്ങനെ സന്തോഷകരമായി മുന്നോട്ട് നീങ്ങവേ പ്രാർത്ഥനയും ,ജെറിയും പ്രണയത്തിലാകുന്നു.അതോടൊപ്പം തന്നെ ലെനിന്റെ പാർട്ടി നേതാവായ കോരയുടെ ([[ശിവജി ഗുരുവായൂർ]]) മകളുമായി ധ്രുവനും പ്രണയത്തിലാകുന്നു.ലെനിൻ പ്രണയിച്ചു വഞ്ചിച്ച വിജി([[ഗായത്രി സുരേഷ്]]) ഒരു കൈകുഞ്ഞും ആയി അനാഥാലയത്തിലേക്ക് വരുന്നു.അതിനെ അവിടെ വളർത്തുന്നു.തുടർന്ന് രസകരമായ സംഭവ വികാസങ്ങൾ അരങ്ങേറവേ
അനാഥാലയത്തിലെ കുട്ടികളെ പിടിച്ചു കൊണ്ട് പോകുവാൻ മുത്ത് പാണ്ടി([[അരുൾ ദാസ്]]) എന്ന ഒരാളും ഗുണ്ടകളും എത്തുന്നു..അവരെ ജെറിയും,ഋഷിയും,ലെനിനും ചേർന്ന് നേരിടുന്നു.അവസാനം എല്ലാവരും സന്തോഷത്തോടെ അനാഥാലയത്തിൽ കഴിയുന്നു.
 
==കഥാപാത്രങ്ങൾ==
3,542

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3313538" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി