"എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 101: | വരി 101: | ||
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:എ. രഘുനാഥ് നിർമ്മിച്ച ചിത്രങ്ങൾ]] |
[[വർഗ്ഗം:എ. രഘുനാഥ് നിർമ്മിച്ച ചിത്രങ്ങൾ]] |
||
[[വർഗ്ഗം:എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ]] |
03:52, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം ജങ്ക്ഷൻ | |
---|---|
സംവിധാനം | വിജയനാരായണൻ |
നിർമ്മാണം | എ. രഘുനാഥ് |
രചന | എൻ. ഗോവിന്ദൻകുട്ടി |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ വിൻസെന്റ് എൻ. ഗോവിന്ദൻകുട്ടി രാഗിണി സുജാത |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | കാർമൽ ആൻഡ് സിലി റിലീസ് |
റിലീസിങ് തീയതി | 03/12/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സഞ്ജയ് പ്രൊഡക്ഷനു വേണ്ടി എ.രഘുനാഥ് നിർമ്മിച്ച മലയാള ചലച്ചിത്രമാണ് എറണാകുളം ജങ്ക്ഷൻ. കർമൽ ആൻഡ് സിലി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 03-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
(മൂന്ന് റോളിൽ)
- രാഗിണി
- സുജാത
- വിൻസെന്റ്
- ജെസ്സി
- ടി.എസ്. മുത്തയ്യ
- ലത്തീഫ്
- അബ്ബാസ്
- ബഹദൂർ
- ഗിരിജ
- ഖദീജ
- മാത്യൂ പ്ലാത്തോട്ടം
- എൻ. ഗോവിന്ദൻകുട്ടി
- രാമൻകുട്ടി മേനോൻ
- സാധന
- സുധീർ
- വഞ്ചിയൂർ രാധ
- വിമല.[2]
പിന്നണിഗായകർ
- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ജയചന്ദ്രൻ
- പി. ലീല
- എൽ.ആർ. ഈശ്വരി
- എൽ.ആർ. അഞ്ജലി.[2]
അണിയറയിൽ
- സംവിധാനം - വിജയ നാരായണൻ
- നിർമ്മാണം - രഘുനാഥ്
- ബാനാർ - സജയ് പ്രൊഡക്ഷൻ
- കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
- പശ്ചാത്തല സംഗീതം - പി.എസ്. ദിവാകർ
- സിനീമാട്ടോഗ്രാഫി - സി രമചന്ദ്ര മേനോൻ
- ചിത്ര സംയോജനം - കെ. നാരായണൻ, നീലകണ്ഠൻ, വെള്ളചാമി
- കലാ സംവിധാനം - എസ്. കൊന്നനാട്ട്
- ചമയം - എം.ഒ. ദേവസിയ
- ഡിസൈൻ - എസ്.എ. സലാം
- വിതരണം - സിലി ഏജൻസീസ്
ഗാനങ്ങൾ
- ഗാന രചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വനരോദനം കേട്ടുവോ കേട്ടുവോ | എസ് ജാനകി |
2 | താളം നല്ല താളം മേളം നല്ല മേളം | എൽ ആർ ഈശ്വരി |
3 | ഒരിക്കലെൻ സ്വപ്നത്തിന്റെ | കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി |
4 | മുല്ലമലർ തേൻകിണ്ണം | പി ജയചന്ദ്രൻ, പി ലീല |
5 | അംഗനയെന്നാൽ | കെ ജെ യേശുദാസ് |
6 | മുല്ലമലർ തേൻകിണ്ണം | പി ജയചന്ദ്രൻ, പി ലീല.[3] |
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്ക്ഷൻ
- ↑ 2.0 2.1 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്ക്ഷൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്കഷൻ
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് എറണാകുളം ജങ്ക്ഷൻ
- യുട്യൂബിൽ നിന്ന് ഫുൾമൂവി