"മോണ്ടെ റൊറൈമ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Monte Roraima National Park}}
{{Infobox protected area|name=മോണ്ടെ റൊറൈമ ദേശീയോദ്യാനം|alt_name=Parque Nacional do Monte Roraima|iucn_category=II|photo=Monte Roraima, Roraima.JPG|photo_alt=|photo_caption=Skyline from the top of Mount Roraima|map=Brazil|map_alt=|relief=yes|location=|nearest_city=[[Boa Vista, Roraima]]|coordinates={{coord|5.161|N|60.614|W|format=dms|display=inline,title}}|area={{convert|116747.80|ha}}|designation=[[National park (Brazil)|National park]]|created=28 June 1989|administrator=[[Chico Mendes Institute for Biodiversity Conservation]]|world_heritage_site=}}'''മോണ്ടെ റൊറൈമ ദേശീയോദ്യാനം''' ([[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]]: ''Parque Nacional do Monte Roraima'') വടക്കൻ [[ബ്രസീൽ|ബ്രസീലിലെ]] [[റൊറൈമ സംസ്ഥാനം|റൊറൈമ]] സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, [[റൊറൈമ പർവ്വതം|റൊറൈമ പർവ്വതത്തിൻറെ]] [[ബ്രസീൽ|ബ്രസീലിയൻ]] വിഭാഗവും [[വെനസ്വേല|വെനിസ്വേലയും]] [[ഗയാന|ഗയാനയുമായുള്ള]] അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും [[സവേന|സാവന്നയും]] ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും [[റപോസ സെറ ഡൊ സൊൾ]] എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു.
 
41,523

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3311076" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി