"ഉപയോക്താവ്:Challiyan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
557 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
പേരുകളുടെ പിന്നിലെന്തെന്ന് അറിയാൻ പ്രത്യേക കൌതുകവും താല്പര്യവും ഉണ്ട്. അതിനായി അല്പം ചരിത്ര പഠനവുമുണ്ട്.
ലോകത്തിലെ ആദ്യത്തെ അമച്ചർ സ്റ്റോക്ക് ഫോട്ടോഗ്രാഫി സൈറ്റായ http://www.camerocks.com ന്റ്റെ CEO ആണ്.
*[[എം.ജി.ആർ. വൈദ്യശാസ്ത്ര സർവ്വകലാശാല]] യുടെ കീഴിൽ "Cephalometric comparison of Dravidians of Salem population with that of Aryans" എന്ന പേരിൽ [[ഗവേഷണ പ്രബന്ധം]] അവതരിപ്പിചിട്ടുണ്ട്‌. വിനായക സർവ്വകലാശാലയിൽ ഗവേഷണം ചെയ്യുന്നു. [[ദുബായ്|ദുബായിൽ]] മറ്റൊരു സംരഭം, ജോലി, ബ്ലോഗ് എഴുത്ത് ഒറ്റമൂലി വില്പന, പാട്ട്, അങ്ങനെ എന്തൊക്കെഓരോന്ന്. ബോറടിക്കും വായിക്കണ്ട ഇനി. :)
*സഞ്ചാരപ്രിയനാണ് [http://www.flickr.com/photos/challiyan/ ഛായാഗ്രഹണവും] [[ശരീരസൗന്ദര്യം|ശരീരസംരക്ഷണവും]] താൽപാര്യമുള്ള വിഷയങ്ങളാണ്.<br> ഫ്ലിക്കിയ ചില പടങ്ങൾ [http://www.flickriver.com/photos/challiyan/popular-interesting ഇവിടെ കാണാം] പാട്ട് ഈയിടെ പഠിക്കാൻ തുടങ്ങിയിരിക്കുന്നു. സ്മൂളിൽ അതിന്റെ ചില പൊടിപടലങ്ങൾ കാണാം.
*പൊതുവെ സേവന തൽപരനാണ്. ആത്മപ്രശംസയും പ്രശസ്തിയും ഇഷ്ടമല്ല. എങ്കിലും പറ്റിയാൽ ലോക നേതാവാകണമെന്നാണു ഉള്ളിലിരിപ്പ്:) (ഇത് തമാശയാണ്)
* ഹിന്ദുമതത്തിൽ പെട്ട മാതാപിതാക്കൾക്ക് പിറന്നുവെങ്കിലും ബുദ്ധമതത്തെ ഇഷ്ടപ്പെടുന്നു.
*ഉള്ളിൻറെ ഉള്ളു വരെ ദേശസ്നേഹിയാണ്. സ്വന്തം സ്ഥാപനത്തെ രാജ്യത്തിന്റെ പേരു സമ്മാനിച്ചയാൾ എന്തായാലും രാജ്യദ്രോഹി ആവില്ലല്ലൊ. എന്റെ അച്ഛനും എന്റെ മകനും അതേ പോലെ ദേശൻസ്നേഹിയാണു.
 
* ഹിന്ദുമതത്തിൽ പെട്ട മാതാപിതാക്കൾക്ക് പിറന്നുവെങ്കിലും ബുദ്ധമതത്തെ ഇഷ്ടപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310617" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി