"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
please provide page number
(→‎ദായക്രമം: റഫറൻസ് സൈറ്റ് ചെയ്ത്)
(ചെ.) (please provide page number)
}}</ref>
*കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തിൽ നായന്മാർ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ജീവിച്ചിരുന്നവരും നാഗന്മാരിൽ നിന്നും [[തമിഴർ|തമിഴരിൽ]] നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.<ref name=Sadasivan>{{cite book|first=സദാശിവൻ|last=എസ്.എൻ.|title=എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ|pages=328|url=http://books.google.co.in/books?id=Be3PCvzf-BYC&pg=PA328&dq=nirnayam#v=onepage&q=nirnayam&f=false}}</ref>
* നായർമാരുടെ പൂർവികർ നാഗവംശം ആയിരുന്നുവെന്നാണ് കേരളത്തിലെ സാമുഹ്യ പരിഷ്കർത്താവായിരുന്ന [[ചട്ടമ്പിസ്വാമി]]കളുടെ പ്രാചീന കേരളം പറയുന്നത്. <ref>പ്രാചീന കേരളം - ചട്ടമ്പി സ്വാമികൾ</ref>{{Page needed|date=April 2020}}
*[[നേപ്പാൾ|നേപ്പാളിൽ]] നിന്നും [[കേരളം|കേരളത്തിലേക്ക്]] പലായനം ചെയ്ത [[w:Newar people|''നീവാരി'']] എന്ന വിഭാഗം ആണ് നായർ എന്ന് സാഹിത്യകാരനും ചരിത്രപണ്ഠിതനുമായ [[കെ.ബാലകൃഷ്ണ കുറുപ്പ്]] അഭിപ്രായപ്പെടുന്നു.<ref>
{{cite book
150

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310100" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി