"അരത്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'പ്രസിദ്ധമായ നാലു തളികൾക്കു പുറമേ കൊടുങ്ങല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
പ്രസിദ്ധമായ നാലു തളികൾക്കു പുറമേ കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് '''അരത്തളി.''' ഇംഗ്ലീഷ്:Arathali. ചേരമാൻ പെരുമാളിന്റെ പ്രത്യേക ക്ഷേത്രമായിരുന്നു അരത്തളി (അരചർതളി). തിരുവഞ്ചിക്കുളം ക്ഷേത്രത്ഥിനു തൊട്ടുപടിഞ്ഞാറ് കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ പണ്ടത്തെ രാജധാനി ഉണ്ടായിരുന്ന പറമ്പിലുള്ള ശിവക്ഷേത്രം ആണ് അരത്തളി. രാജാക്കന്മാര നാലു തളിയാതിരിമാരെ കണ്ടീരുന്നതിവിടെ വച്ചാണ്. <ref>{{Cite book|title=കേരള സംസ്കാര ചരിത്ര നിഘണ്ഡു- 1|last=എസ്. കെ.|first=വസന്തൻ|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2005|isbn=978-81-7638-598-5|location=തിരുവനന്തപുരം|pages=67}}</ref>
പ്രസിദ്ധമായ നാലു തളികൾക്കു പുറമേ കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് '''അരത്തളി'''

== റഫറൻസുകൾ ==
{{Reflist}}

06:05, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രസിദ്ധമായ നാലു തളികൾക്കു പുറമേ കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് അരത്തളി. ഇംഗ്ലീഷ്:Arathali. ചേരമാൻ പെരുമാളിന്റെ പ്രത്യേക ക്ഷേത്രമായിരുന്നു അരത്തളി (അരചർതളി). തിരുവഞ്ചിക്കുളം ക്ഷേത്രത്ഥിനു തൊട്ടുപടിഞ്ഞാറ് കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ പണ്ടത്തെ രാജധാനി ഉണ്ടായിരുന്ന പറമ്പിലുള്ള ശിവക്ഷേത്രം ആണ് അരത്തളി. രാജാക്കന്മാര നാലു തളിയാതിരിമാരെ കണ്ടീരുന്നതിവിടെ വച്ചാണ്. [1]

റഫറൻസുകൾ

  1. എസ്. കെ., വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ഡു- 1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 67. ISBN 978-81-7638-598-5.
"https://ml.wikipedia.org/w/index.php?title=അരത്തളി&oldid=3309938" എന്ന താളിൽനിന്ന് ശേഖരിച്ചത്