"ഉമ്മിണിത്തങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 10: വരി 10:
| starring =[[കൊട്ടാരക്കര ശ്രീധരൻ നായർ]]
[[മുതുകുളം രാഘവൻ പിള്ള]]
കുട്ടൻ പിള്ള
[[എസ്.പി. പിള്ള]]
[[കെടാമംഗലം സദാനന്ദൻ]]
[[ആറന്മുള പൊന്നമ്മ]]
[[പത്മിനി]]
രാഗിണി
[[സുകുമാരി]]
[[ടി.എസ്. മുത്തയ്യ]]
പി.കെ. സത്യപാൽ
[[ജി.കെ. പിള്ള]]
കെ.കെ. ചെല്ലപ്പൻ
[[അംബിക|അംബിക (പഴയത്)]]
| starring =[[കൊട്ടാരക്കര ശ്രീധരൻ നായർ]]
[[മുതുകുളം രാഘവൻ പിള്ള]]
കുട്ടൻ പിള്ള
[[എസ്.പി. പിള്ള]]
[[കെടാമംഗലം സദാനന്ദൻ]]
[[ആറന്മുള പൊന്നമ്മ]]
[[പത്മിനി]]
രാഗിണി
[[സുകുമാരി]]
[[ടി.എസ്. മുത്തയ്യ]]
പി.കെ. സത്യപാൽ
[[ജി.കെ. പിള്ള]]
കെ.കെ. ചെല്ലപ്പൻ
[[അംബിക|അംബിക (പഴയത്)]]
| music =[[വി. ദക്ഷിണാമൂർത്തി]]
| music =[[വി. ദക്ഷിണാമൂർത്തി]]
| cinematography =
| cinematography = [[ഇ.എൻ.സി. നായർ]]
| editing =ജി. വിശ്വനാഥ്
വീരപ്പ
ശങ്കർ
| editing =ജി. വിശ്വനാഥ്
വീരപ്പ
ശങ്കർ
| distributor = അസ്സോസിയേറ്റഡ് പിക്ചേഴ്സ്
| distributor = അസ്സോസിയേറ്റഡ് പിക്ചേഴ്സ്
വരി 42: വരി 42:
[[വർഗ്ഗം:ഭാസ്കരൻ-ദക്ഷിണാമൂർത്തി ഗാനങ്ങൾ]]
[[വർഗ്ഗം:ഭാസ്കരൻ-ദക്ഷിണാമൂർത്തി ഗാനങ്ങൾ]]
[[വർഗ്ഗം:1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

[[വർഗ്ഗം:വയലാർ -ദേവരാജൻ ഗാനങ്ങൾ]]
[[വർഗ്ഗം:വയലാറിന്റെ ഗാനങ്ങൾ]]
[[വർഗ്ഗം:ദക്ഷിണാമൂർത്തി സംഗീതം നൽകിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:എം.എസ് മണി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഡോ.ജോഷ്വ നിർമ്മിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഡോ.ജോഷ്വ കഥയെഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജെ.ഡി തോട്ടാൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ]]

06:02, 27 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉമ്മിണിത്തങ്ക
സംവിധാനംജി. വിശ്വനാഥ്
നിർമ്മാണംപി.കെ. സത്യപാൽ
രചനജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
കുട്ടൻ പിള്ള
എസ്.പി. പിള്ള
കെടാമംഗലം സദാനന്ദൻ
ആറന്മുള പൊന്നമ്മ
പത്മിനി
രാഗിണി
സുകുമാരി
ടി.എസ്. മുത്തയ്യ
പി.കെ. സത്യപാൽ
ജി.കെ. പിള്ള
കെ.കെ. ചെല്ലപ്പൻ
അംബിക (പഴയത്)
സംഗീതംവി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംജി. വിശ്വനാഥ്
വീരപ്പ
ശങ്കർ
വിതരണംഅസ്സോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി14/04/1961
രാജ്യംഇന്ത്യ
ഭാഷമലയാളം

1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉമ്മിണിത്തങ്ക.[1] ജി. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിനു വേണ്ടി നിർമിച്ചതാണ്. സംഗീത സംവിധാനം വി. ദക്ഷിണാമൂർത്തി നിർവഹിച്ചു. പി. ഭാസ്കരനും അഭയദേവും ചേർന്നെഴുതിയ 9 ഗാനങ്ങൾ ഇതിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇ.എൻ.സി. നായരുടേതാണ്. ന്യൂട്ടോൺ, ശ്യാമള എന്നീ സ്റ്റുഡിയോകളിൽ വച്ച് നിർമ്മാണം പൂർത്തിയായി.

അഭിനേതാക്കൾ

കൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
കുട്ടൻ പിള്ള
എസ്.പി. പിള്ള
കെടാമംഗലം സദാനന്ദൻ
ആറന്മുള പൊന്നമ്മ
പത്മിനി
രാഗിണി
സുകുമാരി
ടി.എസ്. മുത്തയ്യ
പി.കെ. സത്യപാൽ
ജി.കെ. പിള്ള
കെ.കെ. ചെല്ലപ്പൻ
അംബിക (പഴയത്)

പിന്നണിഗായകർ

എം.എൽ. വസന്തകുമാരി
പി. ലീല
പുനിത
എസ്. ജാനകി
വി. ദക്ഷിണാമൂർത്തി

ഗനരചന

പി. ഭാസ്കരൻ
കെടാമംഗലം സദാനന്ദൻ
അഭയദേവ്
വി. ദക്ഷിണാമൂർത്തി
പി. ഗംഗ

അവലംബം

1. "-". Malayalam Movie Database. Retrieved 11 March 2011.

പുറത്തേക്കുള്ള കണ്ണികൾ

http://www.malayalasangeetham.info/m.php?2173 ഉമ്മിണിത്തങ്ക

References

"https://ml.wikipedia.org/w/index.php?title=ഉമ്മിണിത്തങ്ക&oldid=3303649" എന്ന താളിൽനിന്ന് ശേഖരിച്ചത്