"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°09′19″N 76°23′28″E / 10.15528°N 76.39111°E / 10.15528; 76.39111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:കൊച്ചി അന്താരാഷ്ട്ര വീമാനത്താവളം 1z.jpg|ലഘുചിത്രം|കൊച്ചി അന്താരാഷ്ട്ര വീമാനത്താവളം ]]
{{prettyurl|Cochin International Airport}}
{{prettyurl|Cochin International Airport}}
{{Infobox airport
{{Infobox airport

15:42, 26 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചി അന്താരാഷ്ട്ര വീമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പ്രമാണം:Cochin International Airport Logo.png
Summary
എയർപോർട്ട് തരംPublic
Owner/OperatorCochin International Airport Limited
ServesKochi Metropolitan Area, Thrissur
സ്ഥലംNedumbassery, Kerala, India
തുറന്നത്10 ജൂൺ 1999 (1999-06-10)
Hub for
Focus city for
സമുദ്രോന്നതി9 m / 30 ft
നിർദ്ദേശാങ്കം10°09′19″N 76°23′28″E / 10.15528°N 76.39111°E / 10.15528; 76.39111
വെബ്സൈറ്റ്cial.aero
Map
COK is located in Kerala
COK
COK
COK is located in India
COK
COK
റൺവേകൾ
ദിശ Length Surface
m ft
09/27 3,400 11,200 Asphalt
മീറ്റർ അടി
Helipads
Number Length Surface
m ft
H1 19 63 Asphalt
Statistics (April 2018 - March 2019)
Passengers1,01,19,825
Aircraft movements71,057
Cargo tonnage90,446
Source: AAI[1][2][3]

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

എത്തിച്ചേരാനുള്ള വഴി

കൊച്ചി പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, ആലുവയിൽനിന്ന് 12 കിലോമീറ്ററും വടക്കായും അങ്കമാലി 5 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

ടെർമിനലുകൾ

ടെർമിനൽ 3

എയർലൈനുകൾ

ആഭ്യന്തര ഗതാഗതം

അന്താരാഷ്ട്ര ഗതാഗതം


ചിത്രശാല

ഇതുകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "Traffic News for the month of March 2018: Annexure-III" (PDF). Airports Authority of India. 1 May 2018. p. 4. Retrieved 1 May 2018.
  2. "Traffic News for the month of March 2018: Annexure-II" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
  3. "Traffic News for the month of March 2018: Annexure-IV" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.