"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Alkyne}}
{{prettyurl|Alkyne}}
[[Image:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈന്‍, അസറ്റ്ലീന്റെ 3ഡി മാതൃക]]
[[കാര്‍ബണ്‍]] ആറ്റങ്ങള്‍ തമ്മില്‍ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളാണ്]] '''ആല്‍ക്കൈനുകള്‍'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീന്‍ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീന്‍ എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] നാമകരണ പ്രകാരം ഈഥൈന്‍ (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.

17:41, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈന്‍, അസറ്റ്ലീന്റെ 3ഡി മാതൃക

കാര്‍ബണ്‍ ആറ്റങ്ങള്‍ തമ്മില്‍ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാര്‍ബണുകളാണ് ആല്‍ക്കൈനുകള്‍. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീന്‍ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീന്‍ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി നാമകരണ പ്രകാരം ഈഥൈന്‍ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=330325" എന്ന താളിൽനിന്ന് ശേഖരിച്ചത്