"വീണ്ടും ചില വീട്ടുകാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 113: വരി 113:
[[വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ലോഹിതദാസ് കഥ എഴുതിയ ചലച്ചിത്രങ്ങൾ]]

[[വർഗ്ഗം:ലോഹിതദാസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ]]


{{film-stub}}
{{film-stub}}

06:20, 24 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണ്ടും ചില വീട്ടുകാര്യങ്ങൾ
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപി.വി. ഗംഗാധരൻ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾജയറാം
തിലകൻ
സിദ്ദിഖ്
സംയുക്ത വർമ്മ
കെ.പി.എ.സി. ലളിത
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സത്യൻ അന്തിക്കാട്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. സംയുക്ത വർമ്മ അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്‌. ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. ലോഹിതദാസ്, ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ജയറാം റോയ് തോമസ്
തിലകൻ കൊച്ചുതോമ
സിദ്ദിഖ് പോൾ
നെടുമുടി വേണു അരവിന്ദൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ ഫാദർ നെടുമാരൻ
മാമുക്കോയ കുഞ്ഞൂഞ്ഞ്
കുതിരവട്ടം പപ്പു കുഞ്ഞിരാമൻ ആശാൻ
രാജേന്ദ്രൻ
എ.കെ. ലോഹിതദാസ് സിനിമാ സംവിധായകൻ
കൃഷ്ണകുമാർ
ശ്രീഹരി അഡ്വ. ചന്ദ്രൻ നായർ
സംയുക്ത വർമ്മ ഭാവന
കെ.പി.എ.സി. ലളിത മേരിപ്പെണ്ണ്
ശ്രീജയ ലിസി
ശാന്തകുമാരി ഭാവനയുടെ അമ്മ
സോന നായർ ഷീല
റീന ബീന
തെസ്നി ഖാൻ ലീലാമ്മ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. പിൻ നിലാവിൻ പൂ വിരിഞ്ഞു – കെ.ജെ. യേശുദാസ്, പ്രേം കുമാർ, സിന്ധു
  2. വിശ്വം കാക്കുന്ന നാഥാ – കെ.ജെ. യേശുദാസ്, കോറസ്
  3. വാക്കുകൾ വേണ്ട – പി. ജയചന്ദ്രൻ
  4. പിൻ നിലാവിൻ പൂ വിരിഞ്ഞു – സുജാത മോഹൻ
  5. കണ്ണേത്താമല മാമല – പി. ജയചന്ദ്രൻ, കോറസ്
  6. ഒത്തു പിടിച്ചവർ കപ്പല കേറി – സുജാത മോഹൻ
  7. മൗനം എന്റെ മായാമോഹത്തിൽ – സുജാത മോഹൻ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല പ്രേമചന്ദ്രൻ
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം എം.കെ. മോഹനൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിർവ്വഹണം സേതു മണ്ണാർക്കാട്
അസോസിയേറ്റ് ഡയറൿടർ ഷിബു

പുരസ്കാരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ