"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: fa:داسو میراژ-۲۰۰۰
No edit summary
വരി 1: വരി 1:
{{infobox Aircraft
{{infobox Aircraft
|വിമാനത്തിന്റെ പേര് = മിറാഷ് 2000
|name = മിറാഷ് 2000
|വിമാനത്തിന്റെ ചിത്രം = Mirage.2000d.3-im.arp.jpg
|image = Mirage.2000d.3-im.arp.jpg
|തരം = സര്‍വ്വസന്നദ്ധ പോര്‍ [[വിമാനം]]
|type = സര്‍വ്വസന്നദ്ധ പോര്‍ [[വിമാനം]]
|നിര്‍മ്മാതാവ്/കമ്പനി = [[ഡസ്സാള്‍ട്ട് ഏവിയേഷന്‍ ]]
|manufacturer = [[ഡസ്സാള്‍ട്ട് ഏവിയേഷന്‍ ]]
|രൂപകല്‍പ്പന = [[ഡസ്സാള്‍ട്ട് ഏവിയേഷന്‍]]
|designer = [[ഡസ്സാള്‍ട്ട് ഏവിയേഷന്‍]]
|ആദ്യ പറക്കല്‍ = 1978-03-10
|first flight = 1978-03-10
|പുറത്തിറക്കിയ വര്‍ഷം = 1984 ജൂണ്‍ 1
|introduced = 1984 ജൂണ്‍ 1
|ചിലവ് = 23 ദശലക്ഷം അമേരിക്കന്‍ [[ഡോളര്‍]]
|unit cost = 23 ദശലക്ഷം അമേരിക്കന്‍ [[ഡോളര്‍]]
|പ്രധാന ഉപഭോക്താക്കള്‍ = ഫ്രഞ്ച് വ്യോമസേന, ഇന്ത്യന്‍ വായുസേന
|primary users = ഫ്രഞ്ച് വ്യോമസേന, ഇന്ത്യന്‍ വായുസേന
|footnotes =
|footnotes =
}}
}}

09:43, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം


മിറാഷ് 2000

തരം സര്‍വ്വസന്നദ്ധ പോര്‍ വിമാനം
നിർമ്മാതാവ് ഡസ്സാള്‍ട്ട് ഏവിയേഷന്‍
രൂപകൽപ്പന ഡസ്സാള്‍ട്ട് ഏവിയേഷന്‍
ആദ്യ പറക്കൽ 1978-03-10
പുറത്തിറക്കിയ തീയതി 1984 ജൂണ്‍ 1
ഒന്നിൻ്റെ വില 23 ദശലക്ഷം അമേരിക്കന്‍ ഡോളര്‍

മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമാണ്. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത എഫ് 16, എഫ് 18 എന്നി പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിര്‍മ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വായുസേന ഇതിനിട്ടിരിക്കുന്ന പേര്‍ വജ്ര എന്നാണ്.

വികസനം

നിര്‍മ്മാതാക്കള്‍

ഒരു മിറാഷ് 2000 പറക്കലിനു ശേഷം

ചരിത്രം

പ്രത്യേകതകള്‍

താരതമ്യം ചെയ്യാവുന്ന വിമാനങള്‍

മിഗ് 21, എഫ് 16, എഫ് 18

ഉപയോഗിക്കുന്ന രാജ്യങള്‍

അവലംബം

അവലോകനം

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=ഡസ്സാൾട്ട്_മിറാഷ്_2000&oldid=330098" എന്ന താളിൽനിന്ന് ശേഖരിച്ചത്