"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 7: വരി 7:
==തരങ്ങള്‍==
==തരങ്ങള്‍==
മ്യൂറല്‍, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 96|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>..

==കേരളത്തിലെ ചുമര്‍ചിത്രകല==
===ചരിത്രം===
===ചരിത്രം===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.<ref>http://malayalam.keralatourism.org/wall-paintings/</ref>
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.<ref>http://malayalam.keralatourism.org/wall-paintings/</ref>

04:43, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്നു പറയുന്നത്. [1] കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [2]. രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.[2]

തരങ്ങള്‍

മ്യൂറല്‍, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു[3]..

കേരളത്തിലെ ചുമര്‍ചിത്രകല

ചരിത്രം

‌‌‌കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.[4]

ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം[5], കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.

ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍

അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി

ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍

പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം

അവലംബം

  1. http://malayalam.keralatourism.org/wall-paintings/
  2. 2.0 2.1 കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7
  3. സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 96. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://malayalam.keralatourism.org/wall-paintings/
  5. http://www.kalart.org/

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ചുമർചിത്രകല&oldid=329915" എന്ന താളിൽനിന്ന് ശേഖരിച്ചത്