"വടക്കേ ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|North India}} |
|||
{| class="infobox vcard" style="width:235px; font-size:82.5%; line-height:1.40em; text-align:left; background-color:#F9F9F9; border: 1px solid #D9D9D9;" |
{| class="infobox vcard" style="width:235px; font-size:82.5%; line-height:1.40em; text-align:left; background-color:#F9F9F9; border: 1px solid #D9D9D9;" |
||
|- <!-- ###### Title bar ###### --> |
|- <!-- ###### Title bar ###### --> |
04:34, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
വടക്കേ ഇന്ത്യ | |
സമയരേഖ | ഐ.എസ്.ടി (UTC+5:30) |
വിസ്തീര്‍ണ്ണം | 1,624,160 km² |
സംസ്ഥാനങ്ങളും ഭരണ പ്രദേശങ്ങളും | ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ്, മദ്ധ്യ പ്രദേശ് |
ഏറ്റവുമധികം ജനസംഘ്യയുള്ള നഗരങ്ങള്‍ (2008) | ന്യൂ ഡെല്‍ഹി, കാന്‍പൂര്‍, ജയ്പൂര്‍, ലക്നൌ, ഇന്‍ഡോര്‍, ലുധിയാന |
ഔദ്യോഗിക ഭാഷകള്‍ | ഹിന്ദി, പഞ്ചാബി, കശ്മീരി, ഉര്‍ദ്ദു, ഇംഗ്ലീഷ് |
ജനസംഖ്യ | 504,196,432 |
ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പര്‍വ്വതങ്ങളുടെയും നര്‍മദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവയും, ഝാര്‍ഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങള്‍ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. [1][2]. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യന്‍ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.
അവലംബം
- ↑ "State Profile". Bihar Government website.
- ↑ "Food riots, anger as floods swamp South Asia". Reuters India.