"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''എലിസബത്ത് ആൻ പെർകിൻസ്''' (ജനനം: നവംബർ 18, 1960) ഒരു അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Elizabeth Perkins}}
'''എലിസബത്ത് ആൻ പെർകിൻസ്''' (ജനനം: നവംബർ 18, 1960) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ ''എബൌട്ട് ലാസ്റ്റ് നൈറ്റ്'' (1986), ''ബിഗ്'' (1988), ''ദി ഫ്ലിന്റ്സ്റ്റോൺസ്'' (1994), ''മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ്'' (1994), ''അവലോൺ'' (1990), ''ഹി സെയ്ഡ്, ഷീ സെയ്ഡ്'' (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടിവി പരമ്പരയായിരുന്ന ''വീഡ്സിലെ'' സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയും പ്രശസ്തയായ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു.

18:14, 19 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എലിസബത്ത് ആൻ പെർകിൻസ് (ജനനം: നവംബർ 18, 1960) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ എബൌട്ട് ലാസ്റ്റ് നൈറ്റ് (1986), ബിഗ് (1988), ദി ഫ്ലിന്റ്സ്റ്റോൺസ് (1994), മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ് (1994), അവലോൺ (1990), ഹി സെയ്ഡ്, ഷീ സെയ്ഡ് (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടിവി പരമ്പരയായിരുന്ന വീഡ്സിലെ സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയും പ്രശസ്തയായ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_പെർകിൻസ്&oldid=3298326" എന്ന താളിൽനിന്ന് ശേഖരിച്ചത്