"ഓഗസ്റ്റ് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: pt:22 de agosto |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:22 اغسطس |
||
വരി 28: | വരി 28: | ||
[[an:22 d'agosto]] |
[[an:22 d'agosto]] |
||
[[ar:22 أغسطس]] |
[[ar:22 أغسطس]] |
||
[[arz:22 اغسطس]] |
|||
[[ast:22 d'agostu]] |
[[ast:22 d'agostu]] |
||
[[az:22 avqust]] |
[[az:22 avqust]] |
00:33, 29 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 22 വര്‍ഷത്തിലെ 234 (അധിവര്‍ഷത്തില്‍ 235)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1639 - തദ്ദേശീയരായ നായക് ഭരണാധികാരികളില്‍ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
- 1827 - ജോസെ ഡി ല മാര്‍ പെറുവിന്റെ പ്രസിഡണ്ടായി.
- 1848 - ന്യൂ മെക്സിക്കോ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായി.
- 1864 - പന്ത്രണ്ടു രാജ്യങ്ങള്‍ ആദ്യ ജനീവ കണ്‍വെന്‍ഷനില്‍ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവല്‍ക്കരിക്കപ്പെട്ടു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മന്‍ പട ലെനിന്‍ഗ്രാഡിലെത്തി.
- 1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികള്‍ക്കെതിരെ ബ്രസീല്‍ യുദ്ധം പ്രഖ്യാപിച്ചു.
- 1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയന് റൊമാനിയ പിടിച്ചടക്കി.
- 1962 - ഫഞ്ചു പ്രസിഡണ്ട് ചാള്‍സ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
- 1972 - വര്‍ഗ്ഗീയനയങ്ങളെ മുന്‍നിര്‍ത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
- 1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.