"പരഗ്വെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Image:Paraguay_in_its_region..svg നെ Image:Paraguay_in_its_region.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR...
(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
വരി 7: വരി 7:
|image_coat =Coat_of_arms_of_Paraguay.svg
|image_coat =Coat_of_arms_of_Paraguay.svg
|image_map = Paraguay in its region.svg
|image_map = Paraguay in its region.svg
|national_motto = ''Paz y justicia''{{nbsp|2}}<small>{{es icon}}</small><br />"സമാധാനവും നീതിയും"</small>
|national_motto = ''Paz y justicia''{{nbsp|2}}<small>{{In lang|es}}</small><br />"സമാധാനവും നീതിയും"</small>
|national_anthem = ''[[Paraguayos, República o Muerte]]''{{spaces|2}}<small>{{es icon}}</small>
|national_anthem = ''[[Paraguayos, República o Muerte]]''{{spaces|2}}<small>{{In lang|es}}</small>
|official_languages = [[Spanish language|Spanish]], [[Guaraní language|Guaraní]]<ref name=languages>{{Citation
|official_languages = [[Spanish language|Spanish]], [[Guaraní language|Guaraní]]<ref name=languages>{{Citation
|url=http://www.servat.unibe.ch/law/icl/pa00000_.html#A140_
|url=http://www.servat.unibe.ch/law/icl/pa00000_.html#A140_

11:00, 19 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

റിപ്പബ്ലിക് ഓഫ് പരഗ്വെ

República del Paraguay
Tetã Paraguáise
Flag of പരഗ്വെ
Flag
Coat of arms of പരഗ്വെ
Coat of arms
ദേശീയ മുദ്രാവാക്യം: Paz y justicia  (in Spanish)
"സമാധാനവും നീതിയും"
ദേശീയ ഗാനം: Paraguayos, República o Muerte  (in Spanish)
Location of പരഗ്വെ
തലസ്ഥാനം
and largest city
Asunción
ഔദ്യോഗിക ഭാഷകൾSpanish, Guaraní[1]
നിവാസികളുടെ പേര്Paraguayan
ഭരണസമ്പ്രദായംConstitutional presidential republic
• President
ഫെർണാൺറൊ ലുഗോ
ഫെഡറിക്കോ ഫ്രാങ്കോ
Independence 
from Spain
• Declared
May 14 1811
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
406,752 km2 (157,048 sq mi) (59th)
•  ജലം (%)
2.3
ജനസംഖ്യ
• July 2005 estimate
6,158,000 (101st)
•  ജനസാന്ദ്രത
15/km2 (38.8/sq mi) (192nd)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$28.342 billion (96th)
• പ്രതിശീർഷം
$4,555 (107th)
ജി.ഡി.പി. (നോമിനൽ)2007 (IMF) estimate
• ആകെ
$10.9 billion (112th)
• Per capita
$1,802 (116th)
ജിനി (2002)57.8
high
എച്ച്.ഡി.ഐ. (2007)Decrease 0.755
Error: Invalid HDI value · 95th
നാണയവ്യവസ്ഥGuaraní (PYG)
സമയമേഖലUTC-4
• Summer (DST)
UTC-3
കോളിംഗ് കോഡ്595
ഇൻ്റർനെറ്റ് ഡൊമൈൻ.py

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.

അവലംബം

  1. Paraguay - Constitution, Article 140 About Languages, International Constitutional Law Project, retrieved 2007-12-03 {{citation}}: Check date values in: |accessdate= (help) (see translator's note)


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=പരഗ്വെ&oldid=3297957" എന്ന താളിൽനിന്ന് ശേഖരിച്ചത്