"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഹൈഡ്രോകാര്‍ബണുകള്‍" (HotCat ഉപയോഗിച്ച്)
വരി 13: വരി 13:


[[en:Alkene]]
[[en:Alkene]]

[[Category:ഹൈഡ്രോകാര്‍ബണുകള്‍]]

13:48, 28 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]

ഏറ്റവും ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണയായി ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. [2]

ഫലകം:അപൂര്‍ണ്ണം

അവലംബം

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. p. 279. {{cite book}}: Check date values in: |date= (help)
  2. 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=329585" എന്ന താളിൽനിന്ന് ശേഖരിച്ചത്