"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്റോകാര്‍ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>

ഏറ്റവുല്‍ ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണ ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല.
ഏറ്റവുല്‍ ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണ ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. <ref name="PAC1995">{{ cite journal| journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375
| doi = 10.1351/pac199567081307
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995)
| author = Moss, G. P.}}</ref>
== അവലംബം ==
== അവലംബം ==
</references>
<references/>

12:20, 28 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്റോകാര്‍ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]

ഏറ്റവുല്‍ ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണ ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. [2]

അവലംബം

  1. Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. p. 279. {{cite book}}: Check date values in: |date= (help)
  2. 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ആൽക്കീൻ&oldid=329499" എന്ന താളിൽനിന്ന് ശേഖരിച്ചത്