"ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) എഴുത്തുകാർ എന്നൊരു ശീർഷകം ചേർത്തു.
വരി 65: വരി 65:
* പരുത്തിമല
* പരുത്തിമല
* ചുവന്ന കുന്ന്
* ചുവന്ന കുന്ന്
===എഴുത്തുകാർ===
* ബാലകൃഷ്ണൻ ഒളവട്ടൂർ
* രാജേഷ് മോൻജി
* സലാം ഒളവട്ടൂർ
* സ്മിത പി

10:29, 12 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

  • ഒളവട്ടൂർ യതീംഖാന
  • തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
  • എഎംഎൽപി സ്കൂൾ ഒളവട്ടൂർ
  • ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
  • എഎംഎൽപി സ്കൂൾ അരൂർ


ക്ഷേത്രങ്ങൾ

  • തിരുത്തികുത്തു കാവ്
  • ചെറുവട്ടൂർ കാവ്
  • ചീരോളി കാവ്
  • ഒളവട്ടൂർ അയ്യപ്പ ക്ഷേത്രം
  • വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം

പള്ളികൾ

മദ്രസകൾ

അങ്കണവാടികൾ

ജനസംഖ്യ

വാർഡുകൾ

പ്രധാന റോഡുകൾ

  • ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
  • പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
  • പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
  • അരൂർ - ഐക്കരപ്പടി റോഡ്
  • പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
  • മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
  • മങ്ങാട്ടു മുറി - മായക്കര റോഡ്
  • പോത്തും പെട്ടി - മായക്കര റോഡ്
  • അരൂർ - ആക്കോട് റോഡ്
  • പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
  • പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
  • കക്കോട്ടിൽ - വെട്ടുകാട് റോഡ്
  • കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
  • പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
  • കോഴിപ്പടി - നൂഞ്ഞിക്കര റോഡ്


പ്രാദേശിക ചരിത്രം പറയുന്ന മലകൾ

  • മുടക്കോഴി മല
  • കൊമ്പ്ര മല
  • പരുത്തിമല
  • ചുവന്ന കുന്ന്

എഴുത്തുകാർ

  • ബാലകൃഷ്ണൻ ഒളവട്ടൂർ
  • രാജേഷ് മോൻജി
  • സലാം ഒളവട്ടൂർ
  • സ്മിത പി
"https://ml.wikipedia.org/w/index.php?title=ഒളവട്ടൂർ&oldid=3294013" എന്ന താളിൽനിന്ന് ശേഖരിച്ചത്