"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[പ്രമാണം:Manoranjan Byapari.jpg|thumb|right|250px|മനോരഞ്ജൻ ബ്യാപാരി]]
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[ബംഗാളി]] എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകനുമാണ് '''മനോരഞ്ജൻ ബ്യാപാരി''' (ജനനം 1950-നടുത്ത്){{സൂചിക|൧|}}. [[ബംഗാളി ഭാഷ|ബംഗാളിഭാഷയിൽ]] [[ദലിത് സാഹിത്യം|ദലിതസാഹിത്യത്തിന്റെ]] തുടക്കക്കാരനായി ബ്യാപാരി കണക്കാക്കപ്പെടുന്നു. പഴയ [[ബംഗ്ലാദേശ്|കിഴക്കൻ പാകിസ്താനിൽ]] ജനിച്ച്, ശിശുപ്രായത്തിൽ കുടുംബത്തോടൊപ്പം അഭയാർത്ഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം [[വിദ്യാഭ്യാസം|വിദ്യാഭ്യാസത്തിന്]] അവസരം കിട്ടാതെ ആദ്യകാലജീവിതം, കാലിമേയ്പ്പുകാരനും, [[ഹോട്ടൽ]] തൊഴിലാളിയും, ശ്മാശാനം കാവൽക്കാരനും, [[റിക്ഷാവണ്ടി|റിക്ഷാവലിക്കാരനും]] ജയിൽപ്പുള്ളിയും മറ്റുമായി ചെലവഴിച്ചു. ജെയിലിൽ വച്ച് [[അക്ഷരം|അക്ഷരാഭ്യാസം]] നേടിയ അദ്ദേഹം തുടർന്നു വായനയിൽ തല്പരനായി. ഒടുവിൽ ജയിൽമുക്തനായശേഷം റിക്ഷാവലിക്കാരനായിരിക്കെ, വിഖ്യാത ബംഗാളി എഴുത്തുകാരി [[മഹാശ്വേതാ ദേവി|മഹാശ്വേതാ ദേവിയുമായി]] ആകസ്മികമായുണ്ടായ ഒരു കൂടിക്കാഴ്ചയെ തുടർന്നു എഴുത്തിലേക്കു തിരിഞ്ഞ് [[ബംഗാളി|ബംഗാളിഭാഷയിലെ]] അറിയപ്പെടുന്ന എഴുത്തുകാരനായി. ഒരു ഡസൻഡസനിലധികം [[നോവൽ|നോവലുകൾക്കും]] നൂറ്റിയൻപതു [[ചെറുകഥ|ചെറുകഥകൾക്കും]] പുറമേ ഒട്ടേറെ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. <ref name = "digest">Once A Child Left For Dead, Now An Award-Winning Author: Manoranjan Byapari's Remarkable Life - 2019 ആഗസ്റ്റ് 21-ലെ റീഡേഴ്സ് ഡൈജസ്റ്റിൽ സംഘമിത്ര ചക്രവർത്തിയുടെ ലേഖനം. [https://www.readersdigest.co.in/features/story-mightier-than-the-sword-a-look-at-manoranjan-byaparis-remarkable-life-124988]</ref><ref name = "scroll">How giving a ride to Mahasweta Devi turned rickshaw puller Manoranjan Byapari into a writer, The Scroll.in-ൽ 2018 ഫെബ്രുവരി 1-നു പ്രസിദ്ധീകരിച്ച ലേഖനം[https://scroll.in/article/867053/how-manoranjan-byapari-became-a-writer-because-mahasweta-devi-was-a-passenger-on-his-rickshaw]</ref><ref name = "rightleft">Here I am, the ace writer-player മനോരഞ്ജൻ ബ്യാപാരിയുടെ "ജീവിതത്തിന്റെ ഇടതും വലതും" (Life's Right and Left) എന്ന ലേഖനസമാഹാരത്തിലെ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ - 2020 മാർച്ച് 1-ലെ ഹിന്ദു ലിറ്റററി റെവ്യൂ</ref> <ref name = "wire">How Can You Go on Writing About Dalits If Your Perception of Them Hasn't Changed, The Wire ഓൺലൈൻ മാസികയിൽ ദിനേഷ് കഫ്ലെയുമായുള്ള മുഖാമുഖം [https://thewire.in/books/manoranjan-byapari-dalit-literature]</ref>
 
==ജീവിതാരംഭം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291947" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി