"ചിറ്റുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Chittumala}}
[[കൊല്ലം ജില്ല]]യിൽ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് '''ചിറ്റുമല'''. [[കുണ്ടറ]], [[മൺറോത്തുരുത്ത് (ഗ്രാമപഞ്ചായത്ത്)|മൺറോത്തുരുത്ത്]], ശാസ്താംകോട്ട [[ഭരണിക്കാവ് (കൊല്ലം ജില്ല)|ഭരണിക്കാവ്]] എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു ചെറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന [[ദുർഗ്ഗ|ശ്രീ ദുർഗ്ഗാ]] ഭഗവതീക്ഷേത്രം പ്രസിദ്ധമാണ്. മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന ഇവിടുത്തെ ഉത്സവവും കെട്ടുകാഴ്ചയും കാണാൻ ആയിരക്കണക്കിന് ആളുകളാണ് ചിറ്റുമലയിൽ എത്തിച്ചേരുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം. ചിറ്റുമല കുന്നിന് താഴെയുള്ള നെൽപ്പാടങ്ങളും, ചിറയും, കായലും ഏറെ പ്രകൃതി രമണീയമാണ്. വിനോദ സഞ്ചാര കേന്ദ്രമായ മൺറോത്തുരുത്ത് സമീപ പ്രദേശമാണ്.
[[പ്രമാണം:Sreedurgadevetemple.jpg|ലഘുചിത്രം|ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം]]
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3290397" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി