"എലിസബത്ത് ഫാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു ഐറിഷ് നടിയായിരുന്നു '''എലിസബത്ത് ഫാരൻ''' (മരണം 1759 - 23 ഏപ്രിൽ 1829). 1759-ൽ കോർക്കിൽ ജനിച്ച അവളുടെ പിതാവ് ജോർജ്ജ് ഫാരൻ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മദ്യപാന ശീലം വളരെനേരത്തെതന്നെ മരണത്തിന് കാരണമായി. അദ്ദേഹത്തിന്റെ വിധവ ലിവർപൂളിലേക്ക് മടങ്ങി. മക്കളെ വളർത്താനവർക്ക് വേദികളെ ആശ്രയിക്കേണ്ടിവന്നു. എലിസബത്ത് ആദ്യമായി 1777-ൽ ലണ്ടൻ സ്റ്റേജിൽ [[ഷി സ്റ്റൂപ്സ് റ്റു കോൺക്വർ]] എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ ആദ്യം അഭിനയിച്ചു. തുടർന്ന് അടുത്ത വർഷം [[ഡ്രൂറി ലെയ്ൻ]] ൽ അഭിനയിച്ചു. [[ഹെയ്ം മാർക്കറ്റ് തിയേറ്റർ]] അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ വേദികളായി മാറി. അതിൽ [[വില്യം ഷെയ്ക്സ്പിയർ|ഷേക്സ്പിയറുടെ]] വിവിധ സമകാലീന ഹാസ്യ നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. അവരുടെ ഒരേയൊരു എതിരാളിയായ [[ഫ്രാൻസസ് ആബിങ്ടൺ|ഫ്രാൻസസ് ആബിങ്ടണുമായി]] അവളെ പലപ്പോഴും താരതമ്യപ്പെടുത്തി. ഡെർബിയിലെ പന്ത്രണ്ടാമത്തെ ഏൾ [[Edward Smith-Stanley, 12th Earl of Derby|എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലിയുമായുള്ള]] വിവാഹത്തിന് രണ്ടുമാസം മുമ്പ് 1797 ഏപ്രിലിലാണ് അവസാനമായി വേദിയിലെത്തിയത്. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.
==ആദ്യ ജീവിതം==
എലിസബത്ത് (ചിലപ്പോൾ എലിസ) അയർലണ്ടിലെ കോർക്കിലെ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനും അപ്പോത്തിക്കറിയും[[അപ്പോത്തിക്കെരി]]യും, പിന്നീട് ഒരു നടനും, ആയ ജോർജ്ജ് ഫാരന്റെയും അദ്ദേഹത്തിന്റെ ഭാര്യ വാറ്റുകാരനായ ഒരു ചാരായവ്യാപാരിയുടെ മകൾ ആയ [[ലിവർപൂൾ|ലിവൽപൂൾകാരിയുടെ]] മകളായിരുന്നു ഫാരൻ. വളരെ ചെറുപ്പത്തിൽ തന്നെ ഫാരൻ ബാത്തിലും മറ്റ് സ്ഥലങ്ങളിലും ജുവനൈൽ ഭാഗങ്ങളിൽ അവതരിച്ചിരുന്നു. 1774-ൽ [[Tate Wilkinson|ടേറ്റ് വിൽക്കിൻസണിന്റെ]] പ്രതിയോഗിയായ വൈറ്റ്‌ലിയുടെ കീഴിൽ വേക്ക്ഫീൽഡിൽ വച്ച് അമ്മയോടും സഹോദരിമാരോടും ഒപ്പം [[Columbina|കൊളംബൈൻ]] വായിക്കുകയും പാടുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ, ലിവർപൂളിൽ, റോസെറ്റ ഇൻ ലവ് ഇൻ എ വില്ലേജിൽ അഭിനയിച്ചു, തുടർന്ന് [[Colley Cibber|കോളി സിബ്ബർ]] എഴുതിയ ദി പ്രൊവോക്ക്ഡ് ഹസ്ബൻഡിൽ ലേഡി ടൗൺലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
 
== ലണ്ടൻ കരിയർ ==
ലിവർപൂൾ മാനേജർ യംഗർ [[George Colman the Elder|ജോർജ്ജ് കോൾമാനെ]] പരിചയപ്പെടുകയും 1777 ജൂൺ 9 ന് ലണ്ടനിൽ [[Theatre Royal Haymarket|ഹെയ്‌മാർക്കറ്റിൽ]] ആദ്യമായി മിസ് ഹാർഡ്‌കാസ്റ്റിൽ അവതരിപ്പിച്ചു. അവളുടെ അഭിനയത്തിന് അനുകൂലമായ സ്വീകാര്യത ലഭിച്ചു. മർഫിയുടെ സിറ്റിസൺ, റോസെറ്റ, [[David Garrick|ഗാരിക്കിന്റെ]] ബോൺ ടോണിലെ മിസ് ടിറ്റപ്പ് എന്നിവയിൽ മരിയ അഭിനയിച്ചതിനുശേഷം, സ്പാനിഷ് ബാർബറിൽ റോസീനയായും അല്ലെങ്കിൽ ഉപയോഗശൂന്യമായ മുൻകരുതൽ ആയി അദ്ദേഹത്തിന്റെ അനുരൂപീകരണമായി [[Pierre Beaumarchais|ബ്യൂമർചൈസിന്റെ]] [[The Barber of Seville (play)|ദി ബാർബർ ഓഫ് സെവില്ലെയിലും]] അഭിനയിച്ചു. നാടകത്തിന്റെ സമാപ്‌തിവാക്യം അവർ സംസാരിച്ചു. 1778 ജൂലൈ 11 ന് കോൾമാൻസ് സൂയിസൈഡിലെ യഥാർത്ഥ നാൻസി ലവൽ ആയിരുന്നു. ഇതൊരു "ബ്രീച്ചസ്" ഭാഗമായിരുന്നു. ഇതിൽ അവളുടെ രൂപം അനുയോജ്യമല്ലായിരുന്നു. ആകൃതിയില്ലാത്തതിനാൽ അവൾ ചില ആക്ഷേപഹാസ്യത്തിന് വിധേയയായി. ലേഡി ടൗൺ‌ലി, [[The Provoked Wife|പ്രൊവോക്ക്ഡ് വൈഫിലെ]] ലേഡി ഫാൻസിഫുൾ എന്നിവയിലെ അഭിനയങ്ങൾ അവളെ പൊതുജനങ്ങളുടെയിടയിൽ പുനഃസ്ഥാപിച്ചു.
1,06,026

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3286254" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി