"കള്ളനും പോലീസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Kallanum Polisum}}
{{prettyurl|Kallanum Polisum}}
{{ആധികാരികത}}{{For|കേരളത്തിൽ ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കളിയെക്കുറിച്ചറിയാൻ|കൂവാ കൂവാ}}
{{ആധികാരികത}}{{For|കേരളത്തിൽ ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കളിയെക്കുറിച്ചറിയാൻ|കൂവാ കൂവാ}}
[[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാട്ടലും]] ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
[[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാട്ടിലും]] ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==

06:19, 21 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലും തമിഴ്നാട്ടിലും ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.

പേരിനു പിന്നിൽ

കള്ളന്മാരെ പോലീസുകാര് ഓടിച്ചിട്ടു പിടിക്കുന്നതു പോലെ കളിക്കുന്നതു കാരണം കൊണ്‌ടാണ്‌ ഈ കളിക്ക് ഈ പേരു ലഭിച്ചത്.

കളിക്കുന്ന വിധം

കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല. തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു. ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.

"https://ml.wikipedia.org/w/index.php?title=കള്ളനും_പോലീസും&oldid=3285529" എന്ന താളിൽനിന്ന് ശേഖരിച്ചത്