"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 78: വരി 78:
===മുസ്‌ലിം എഴുത്തുകാർ===
===മുസ്‌ലിം എഴുത്തുകാർ===
മുസ്‌ലിം വ്യക്തികളെ സംബന്ധിച്ച ലേഖനങ്ങൾക്ക് [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF&diff=3282645&oldid=3282620&diffmode=source മുസ്‌ലിം എഴുത്തുകാരുടെ] പുസ്തകങ്ങൾ അവലംബമാക്കാൻ കഴിയില്ല എന്ന് കൂടി നയത്തിൽ എഴുതിച്ചേർക്കുമോ ആവോ?--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:15, 15 ഫെബ്രുവരി 2020 (UTC)
മുസ്‌ലിം വ്യക്തികളെ സംബന്ധിച്ച ലേഖനങ്ങൾക്ക് [https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF&diff=3282645&oldid=3282620&diffmode=source മുസ്‌ലിം എഴുത്തുകാരുടെ] പുസ്തകങ്ങൾ അവലംബമാക്കാൻ കഴിയില്ല എന്ന് കൂടി നയത്തിൽ എഴുതിച്ചേർക്കുമോ ആവോ?--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:15, 15 ഫെബ്രുവരി 2020 (UTC)

===ശ്രദ്ധേയത സംബന്ധിച്ച വിശദീകരണവും തെളിവുകളും ===
* കെ.എം. മൗലവി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
അവലംബം :
വിശദീകരണം :
* കെ.എം. മൗലവിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
അവലംബം :
വിശദീകരണം :
* കെ.എം. മൗലവി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.
അവലംബം :
വിശദീകരണം :
* കെ.എം. മൗലവി വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തര ഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.
അവലംബം :
വിശദീകരണം :
* കെ.എം. മൗലവിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).
അവലംബം :
വിശദീകരണം :

ഇവ നൽകിയാൽ കെ.എം. മൗലവി ശ്രദ്ധേയനായ വ്യക്തിയായി കണക്കാക്കാം. അല്ലാത്തപക്ഷം ചർച്ച നടത്തി സമവായത്തിലെത്തുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 13:39, 15 ഫെബ്രുവരി 2020 (UTC)



===ലേഖനം പുന:സ്ഥാപിക്കണമെന്നതിനുള്ള വോട്ടെടുപ്പ്===
===ലേഖനം പുന:സ്ഥാപിക്കണമെന്നതിനുള്ള വോട്ടെടുപ്പ്===

13:39, 15 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

മായ്ക്കൽ നിർദ്ദേസത്തിനെതിരെ ഒരു കാര്യനിർവാഹകൻ പറയുന്നു വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ അനുസരിച്ച് "ഒന്നിലധി സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി" എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്.

അപ്പോളുയരുന്ന സ്വാഭാവികമായ ചോദ്യം എന്താണ് ഈ സ്വതന്ത്രസ്രോതസ്സുകൾ എന്നാാണ്. കൃതിയുടെ കർത്താവൊഴികെയുള്ള ആരും പെടുമോ സ്വതന്ത്രസ്രോതസ്സിൽ? അപ്പന്റെയും ഗിരിജയുടെയും അഭിപ്രായങ്ങളാണ് ലേഖൻ നൽകുന്നത്. അപ്പന്റെ വാക്കുകൾ ഓ.കെ.പക്ഷേ ഗിരിജ? ഒരു minor poet മാത്രമാണ്.പിന്നെ അവർ എഴുതിയിരിക്കുന്നത് 'പുസ്തകപരിചയം' എന്ന പക്തിയിലും.അത് ശ്രദ്ധേയതയുടെ ഒരു മാനദണ്ഡമാണെന്ന് പറയാൻ നല്ല ചങ്കൂറ്റം വേണം. ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൃതി ശ്രദ്ധേയമാകുമെന്ന് കരുതുന്നവർക്ക് ഇതൊക്കെ ധാരാളം


--പിന്നെ മേപ്പടിയാൻ പറയുന്നതൊക്കെ മായ്ക്കാൻ നിർദ്ദേശിച്ച ഐ.പി.യെ കുത്തിയാണ്.നിർദ്ദേശിച്ചത് ഐ.പി ആണോ വി.ഐ.പി യാണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ലെന്ന് അദ്ദേഹത്തെ ആരു പറഞ്ഞു മനസ്സിലാക്കും? നോക്കുക സംവാദം താളിൽ നീക്കം ചെയ്യുവാനായി ഒരു ഐ.പി. നൽകിയിട്ടുള്ള വാദം അവാർഡുകളും വിവർത്തന‌ങ്ങളും മാത്രം സംബന്ധിച്ചുള്ളതാണ് (ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിലെ പരാമർശം എന്ന മാനദണ്ഡം ഐ.പി. കണ്ടതായി നടിക്കുന്നുപോലുമില്ല -ഇതൊന്നും ശ്രദ്ധേയത നൽകുന്ന സംഗതികളല്ല എന്ന തെറ്റായ വാദഗതി ഉയർത്തുന്നുമുണ്ട്.). വിക്കിപീഡിയ നയത്തെപ്പറ്റി ഐ.പി.യ്ക്ക് പൂർണ്ണ‌മായ ധാരണയില്ല എന്നത് വ്യക്തം

സ്വന്തന്ത്രസ്രോതസ്സിലെ പരാമർശം എന്ന അവ്യ്ക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നിലനിർത്തുന്നതിൽ യുക്തിയില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അതിനാൽ മായ്ക്കാനായി വീണ്ടും നിർദ്ദേശിക്കുന്നു.--117.206.19.16 07:15, 9 മേയ് 2014 (UTC)[മറുപടി]

പരമ്പരകൾ

Refer: വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചന്ദനമഴ

മലയാളം വിക്കിപീഡിയയിൽ ടെലിവിഷൻ പരമ്പരകൾ പാടില്ലെന്ന മോറൽ നയമാണോ സ്വീകരിച്ചുവരുന്നത്? ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് എന്ന സ്വതന്ത്രമായ അവലംബം ശ്രദ്ധേയതക്കുള്ള മാനദണ്ഡമായി പരിഗണിക്കില്ലേ? --Harshanh (സംവാദം) 06:23, 21 ജൂലൈ 2015 (UTC)[മറുപടി]

@ഉ:Harshanh ശ്രദ്ധേയത തെളിയിക്കാനാവശ്യമായ തെളിവുകൾ നിരത്തിയാൽ നീക്കം ചെയ്തതും തിരിച്ചിടാവുന്നതാണ്. അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ ആർക്കും ചോദ്യം ചെയ്യുകയും നീക്കം ചെയ്യുകയും ആവാം. ദയവായി തെളിവുകൾ ചേർക്കുക. (1) വിഷയത്തിൽ നിന്നും സ്വതന്ത്രമായ (2) പരിശോധനാ യോഗ്യമായ (3) വിശ്വസനീയമായ (4) കാര്യമായ പരാമർശമുള്ള സ്രോതസ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. (കറുത്ത മുത്ത്‌ ഇത് നീക്കാതിരുന്നതിന്റെ കാരണവും അതിലെ കണ്ണികളാണ്. എന്നാൽ അതെല്ലാം ആരെങ്കിലും പരിശോധിച്ച് വിലയിരുത്തിയാൽ മാത്രമേ നിലനിർത്താം എന്നു തീരുമാനം എടുക്കാനാവൂ.):- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:41, 21 ജൂലൈ 2015 (UTC)[മറുപടി]

കറുത്തമുത്തിൻ്റെ അതേ തെളിവ് തന്നെയല്ലേ മറ്റു രണ്ടെണ്മത്തിനും നൽകിയിരുന്നത്? പിന്നെന്തുകൊണ്ടാണ് അതുമാത്രം നിലനിർത്തുകയും മറ്റുള്ളത് ശ്രദ്ധേയമാകാതിരിക്കുകയും ചെയ്യുന്നത്? --Harshanh (സംവാദം) 07:30, 22 ജൂലൈ 2015 (UTC)[മറുപടി]

കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ

കെ.എം. മൗലവി എന്ന താൾ മതിയായ ചർച്ച കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് അവലംബങ്ങൾ ഇല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിൽ അവലംബങ്ങൾ (ഡോക്ടറേറ്റ് പ്രബന്ധങ്ങളുൾപ്പെടെ) ചേർത്ത ശേഷവും Ranjithsiji നീക്കം ചെയ്തിരിക്കുന്നു. ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്തിട്ടില്ലാത്ത അദ്ദേഹം, നീക്കം ചെയ്യലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവലംബങ്ങൾ ഒരു മതവിഭാഗത്തിൽപ്പെട്ടവർ എഴുതിയ ലേഖനങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ്. ലേഖനം നീക്കം ചെയ്ത വിവരം പദ്ധതി താളിൽ പരാമർശിക്കുകയും ചെയ്തിട്ടില്ല. ലേഖനം പുനസ്ഥാപിക്കുകയും സംവാദം സമവായത്തിലെത്തിയ ശേഷം തീരുമാനമെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു--ഇർഷാദ്|irshad (സംവാദം) 12:56, 13 ഫെബ്രുവരി 2020 (UTC)[മറുപടി]

ഇവിടെ പറഞ്ഞിട്ടുള്ള കാതിബ് മുഹമ്മദ് ആണ് കെ.എം മൗലവി. ഇത് Encyclopaedia Dictionary Islam Muslim World ൽ നിന്നുള്ളതാണ്. ഇതിലെയും അവലംബം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.--ഇർഷാദ്|irshad (സംവാദം) 13:32, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
ഇതിന്റെ ഉത്തരം പറഞ്ഞുകഴിഞ്ഞതാണ്. പദ്ധതിതാളിൽ പരാമർശിച്ചില്ല എന്നത് തെറ്റായ ആരോപണമാണ് ഈ കണ്ണി നോക്കുക. 2 ഏപ്രിൽ 2019 നാണ് ഇത് ഒഴിവാക്കാനായുള്ള അപേക്ഷ നൽകിയത്. 13 നവംബർ 2019 നാണ് അവസാനത്തെ ചർച്ച. യാതൊരു തീരുമാനവുമാകാതെ കിടന്ന ലേഖനം January 3, 2020 നാണ് മായ്ക്കുന്നത്. മതിയായ വിവരങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു ലേഖനം. കൂടാതെ ശ്രദ്ധേയതയില്ല എന്നകാര്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇദ്ദേഹം പണ്ഡിതർ എന്ന വിഭാഗത്തിലാണെന്നാണ് എന്റെ ധാരണ എങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം തീർച്ചയായും പാലിക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 04:23, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
ഇത്രകാലമായി തീരുമാനമായില്ല എന്ന് എങ്ങനെയാണ് താങ്കൾ പറയുന്നത്. അവലംബങ്ങളില്ല എന്ന് പറഞ്ഞപ്പോൾ പത്തോളം അവലംബങ്ങൾ ഞാൻ തന്നെ ചേർത്തിരുന്നു. ആ അവലംബങ്ങൾ പോരായിരുന്നു എങ്കിൽ ചർച്ച ചെയ്യണമായിരുന്നു. അല്ലാതെ നേരെ നീക്കം ചെയ്യുകയല്ല ചെയ്യുക. അതുകൊണ്ടാണ് ലേഖനം പുനസ്ഥാപിക്കാൻ അഡ്മിൻസിനോട് ആവശ്യപ്പെടുന്നത്. ചർച്ച പൂർത്തിയാക്കി തീരുമാനമാക്കാം.

--ഇർഷാദ്|irshad (സംവാദം) 08:52, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

താങ്കൾ ഇതുവരെ ഈ ലേഖനത്തിന്റെ ചർച്ചയിൽ ഇടപെട്ടിട്ടില്ല, എന്ന് മാത്രമല്ല ഒരു ലേഖനം നീക്കം ചെയ്താൽ ചെയ്യേണ്ട നടപടിക്രമങ്ങൾ ചെയ്തിട്ടുമില്ല. മനു സുബ്രഹ്മണ്യൻ അത് താങ്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

--ഇർഷാദ്|irshad (സംവാദം) 09:04, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യുന്നതിന് ചർച്ചയിൽ ഇടപെടണമെന്നൊരു നയമുണ്ടോ? പിന്നെ സാധാരണ ഒരു ലേഖനം മായ്ക്കരുതെങ്കിൽ കാത്തിരിക്കുക ഫലകം ചേർക്കേണ്ടതാണ്. തീരുമാനമായ ചർച്ചകൾക്ക് മാറ്റവരുത്തരുത് ഫലകം ചേർക്കുന്നതാണ്. ലേഖനം നീക്കാൻ വേറെ നടപടിക്രമമൊന്നുമില്ല. പുനസ്ഥാപിക്കാനായി നമുക്ക് വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ തരിക.--രൺജിത്ത് സിജി {Ranjithsiji} 09:51, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

തീരുമാനവുകയല്ല ചെയ്തത്. ഏകപക്ഷീയമായ വെട്ടിനിരത്തലാണ്. തീരുമാനമായതെവിടെ എന്ന് കാണിക്കണം സുഹൃത്തെ. --ഇർഷാദ്|irshad (സംവാദം) 10:03, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ഏകപക്ഷീയമായ വെട്ടിനിരത്തൽ എന്ന ആരോപണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നു. വിക്കിപീഡിയയിൽ യാതൊരുതരത്തിലും ഞാൻ പക്ഷപാതപരമായി പ്രവർത്തിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ വ്യക്തമായ തെളിവ് തരേണ്ടതാണ്. അല്ലാത്ത പക്ഷം ആരോപണം പിൻവലിക്കണം. ഇല്ലെങ്കിൽ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതായി ഞാൻ കണക്കാക്കും. വിക്കിപീഡിയ ഒരു സ്വതന്ത്രവും തുറന്നതുമായ സർവ്വവിജ്ഞാനകോശമാണെന്നാണ് എന്റെ വിശ്വാസം. --രൺജിത്ത് സിജി {Ranjithsiji} 10:08, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

വോട്ടെടുപ്പ് തുടങ്ങുന്നതിനുമുൻപ് വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ തരിക. ഇല്ലെങ്കിൽ പുനസ്ഥാപിച്ചാലും വീണ്ടും മായ്ക്കേണ്ടിവരും. അതുകൊണ്ട് ആദ്യം തെളിവുകൾ തരിക എന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് അതിൽ ആദ്യം തീരുമാനമാവട്ടെ. --രൺജിത്ത് സിജി {Ranjithsiji} 10:08, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ചേർക്കപ്പെട്ട തെളിവുകൾ പര്യാപ്തമല്ല എന്ന് ചർച്ചയിൽ പറയാതെ നീക്കം ചെയ്തതാണ് ഏകപക്ഷീയമായ വെട്ടിനിരത്തൽ എന്ന പ്രസ്താവന. അതിൽ വ്യക്തി അധിക്ഷേപമൊന്നുമില്ല.
സ്വതന്ത്രമായ വിജ്ഞാനകോശമായത് കൊണ്ടാണല്ലോ ചർച്ചകൾ നടക്കുന്നത്. --ഇർഷാദ്|irshad (സംവാദം) 10:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
തെളിവുകൾ പര്യാപ്തമായിരുന്നെങ്കിൽ മായ്ക്കൽ ഫലകം നീക്കാമായിരുന്നല്ലോ. കൂടാതെ ചർച്ച അവസാനിപ്പിച്ച് ഫലകവും ചേർക്കാമായിരുന്നല്ലോ. എന്തുകൊണ്ട് അത് ചെയ്തില്ല. ലേഖനം മായ്ക്കാനുള്ള പ്രധാന കാരണം മതിയായ വിവരങ്ങളില്ലാത്തതും ശ്രദ്ധേയത ഇല്ലാത്തതും കൊണ്ടാണ്. പിന്നെ മൂന്നിലധികം മാസമായി തീരുമാനമാകാതെ കിടക്കുന്ന ഒഴിവാക്കൽ നിർദ്ദേശം അവസാനിപ്പിക്കേണ്ടതുമാണ്. ഇതിലൊന്നും വെട്ടിനിരത്തലിന്റെ സ്വഭാവമുള്ളതായി എനിക്ക് തോന്നുന്നില്ല. തെളിവുകൾ പര്യാപ്തമായോ ഇല്ലയോ എന്നത് സമവായത്തിലൂടെ തീരുമാനിക്കേണ്ടകാര്യമാണ്. വെട്ടിനിരത്തൽ എന്ന ആരോപണത്തിന്റെ അർത്ഥം താങ്കളോടും ലേഖനത്തിൽ പറയുന്ന ആളോടും എനിക്ക് വ്യക്തിപരമായി വൈരാഗ്യമുണ്ടായിരുന്നതുകൊണ്ട് ഒഴിവാക്കി എന്നതാണ്. അത്തരമൊരു ആരോപണം എനിക്ക് സഹിക്കേണ്ടതില്ല എന്നതുതന്നെ. അതുകൊണ്ട് അതിന് വ്യക്തമായ തെളിവ് തരണം. --രൺജിത്ത് സിജി {Ranjithsiji} 10:29, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
ലേഖനം നീക്കം ചെയ്യുമ്പോൾ ഉണ്ടായിരുന്ന അവലംബങ്ങൾ ഒരു പട്ടികയായി കൊടുക്കൂ. ഒരാൾ ഒറ്റക്ക് തീരുമാനിച്ചാൽ പോരല്ലോ, മതിയായ അവലംബങ്ങളുണ്ടോ ഇല്ലേ എന്ന്.--ഇർഷാദ്|irshad (സംവാദം) 10:17, 14 ഫെബ്രുവരി 2020 (UTC)[മറുപടി]
അവ ലേഖനം പുനസ്ഥാപിച്ചാൽ ലഭ്യമാവും. പിന്നെ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്ന തെളിവുകൾ ലഭ്യമാക്കുന്നതിനെന്താണ് തടസ്സം. --രൺജിത്ത് സിജി {Ranjithsiji} 10:24, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

നിലവിലുണ്ടായിരുന്ന അവലംബങ്ങൾ ഇവിടെ ചേർക്കുന്നതിനെന്താണ് ബുദ്ധിമുട്ട്. --ഇർഷാദ്|irshad (സംവാദം) 10:55, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

അവിടെ തന്നെ മതിയായ അവലംബങ്ങളുണ്ടെന്നാണ് ഞാൻ പറയുന്നത്--ഇർഷാദ്|irshad (സംവാദം) 10:56, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനത്തിലുണ്ടായിരുന്ന അവലംബങ്ങൾ

ഈ അവലംബങ്ങൾ പ്രകാരം (ഓരോ അവലംബത്തിന്റെയും വിശദീകരണവും നൽകി) എങ്ങനെ വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കും എന്ന് വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ എനിക്ക് വ്യക്തിവൈരാഗ്യമുള്ളതിനാൽ വെട്ടിനിരത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണം പിൻവലിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിനുശേഷം വോട്ടെടുപ്പ് നടത്തുന്നതായിരിക്കും ഉചിതം എന്നാണ് എന്റെ നിർദ്ദേശം--രൺജിത്ത് സിജി {Ranjithsiji} 12:31, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

വ്യക്തിവിരോധം എന്നതൊക്കെ രഞ്ജിത് എഴുതിപ്പിടിപ്പിച്ചതാണ്. അതിൽ എനിക്ക് പങ്കില്ല.

--ഇർഷാദ്|irshad (സംവാദം) 14:51, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

പിന്നെ ഞാനെന്തിന് വെട്ടിനിരത്തണം. താങ്കളെ മുൻകാലങ്ങളിൽ വെട്ടിനിരത്തിയ അല്ലെങ്കിൽ ഞാനുമായി ഉണ്ടായ തർക്കങ്ങളുടെ തെളിവ് തരിക. തെളിവുകൾ ചോദിക്കുമ്പോൾ എന്താണ് അവ തരാൻ മടി. ഇല്ലെങ്കിൽ ഇല്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും സമ്മതിക്കാനുള്ള സന്മനസ്സുണ്ടാവണം അല്ലാതെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല. ഈ കാര്യത്തിൽ ഈ ആരോപണം ഞാൻ വളരെ കാര്യമായിട്ടുതന്നെയാണ് പരിഗണിക്കുന്നത് കാരണം എനിക്ക് ഒരാളെ വെട്ടിനിരത്തണ്ട കാര്യമില്ലതന്നെ. അടിസ്ഥാനരഹിതമായ കാര്യങ്ങൾ അംഗീകരിക്കേണ്ടകാര്യവുമില്ല. അതുകൊണ്ട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുക. ഈ ആരോപണം ഉന്നയിച്ചത് താങ്കളായതുകൊണ്ട് താങ്കൾക്ക് തീർച്ചയായും നേരിട്ടുപങ്കുണ്ടുതന്നെ. --രൺജിത്ത് സിജി {Ranjithsiji} 14:55, 14 ഫെബ്രുവരി 2020 (UTC)[മറുപടി]

ലേഖനം ശ്രദ്ധേയത പാലിക്കുന്നു എന്നതിന്റെ മതിയായ തെളിവുകൾ

മായ്ചലേഖനം വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ ഇവിടെ നൽകുക. ഇത് പുനസ്ഥാപന അപേക്ഷ ന്യായീകരിക്കുന്നതിന് ഉപകരിക്കും.

ഇവിടെ ചർച്ച കൂടാതെ രഞ്ജിത് നീക്കം ചെയ്ത താളിന്റെ പുനസ്ഥാപനമാണ് വിഷയം. ആദ്യം തെറ്റ് തിരുത്തുക. എന്നിട്ടാകാം ശ്രദ്ധേയത ചർച്ച.--ഇർഷാദ്|irshad (സംവാദം) 06:35, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
തെളിവുകൾ ചോദിക്കുമ്പോൾ അവ തരാനെന്താണിത്ര മടി. ചർച്ച എന്തിനാണ് അനാവശ്യമായി വഴിതിരിച്ചുവിടുന്നത്. ഈ ലേഖനത്തിൽ പരാമർശിക്കുന്ന ആളിന് ശ്രദ്ധേയതയുണ്ട് എന്ന് തെളിയിക്കാനിത്ര പാടാണോ? വിശദമായ വിവരം തരിക. തെളിവുകൾ തരിക. തെറ്റാണോ തിരുത്തണോ എന്നെല്ലാം അതിനുശേഷം വരുന്ന കാര്യമാണ്. വീണ്ടും പറയുന്നു തെളിവുകൾ തരിക. --രൺജിത്ത് സിജി {Ranjithsiji} 09:02, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
ചർച്ച കൂടാതെ നീക്കം ചെയ്തത് ആദ്യം പുന:സ്ഥാപിക്കുക. എന്നിട്ട് ശ്രദ്ധേയത ഉണ്ടോ ഇല്ലേ എന്ന് പരിശോധിക്കാം.--ഇർഷാദ്|irshad (സംവാദം) 10:08, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
എന്തായാലും തെളിവുകൾ തരില്ല എന്നവാശിയിലാണല്ലേ. --രൺജിത്ത് സിജി {Ranjithsiji} 11:21, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
കാഗസ് നഹി ദിഖായേംഗേ --ഇർഷാദ്|irshad (സംവാദം) 11:31, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
മുകളിലുള്ള കണ്ണികൾ പ്രകാരം ഈ വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന വിശദീകരണം ഇവിടെ ലഭ്യമല്ല. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് ലഭ്യമാക്കുന്നുമില്ല. ഇതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കുന്നുമില്ല. --രൺജിത്ത് സിജി {Ranjithsiji} 13:35, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

നാൾവഴി

ചർച്ചയിൽ ഉപകാരപ്പെട്ടേക്കും,

  • 2 ഏപ്രിൽ 2019, മലയാളി വുമൺ എന്ന ഉപയോക്താവ് താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.
  • 12 ജൂൺ 2019, രണ്ട് അവലംബങ്ങൾ ചേർത്ത് ഇർഷാദ് (ഞാൻ) താൾ നീക്കുന്നതിനെ എതിർക്കുന്നു.
  • 13 നവംബർ 2019, മൊത്തം ആറ് തെളിവുകൾ വന്നപ്പോൾ (അവ മുകളിൽ ഉണ്ട്) ലേഖനം നിലനിർത്തണമെന്ന് ഇർഷാദ് ആവശ്യപ്പെടുന്നു.
  • 3 ജനുവരി 2020, രൺജിത് സിജി താൾ നീക്കുന്നു.--ഇർഷാദ്|irshad (സംവാദം) 11:46, 15 ഫെബ്രുവരി 2020 (UTC)[മറുപടി]


ശ്രദ്ധിക്കുക - 13 നവംബർ 2019 നാണ് അവസാന ചർച്ച. 3 ജനുവരി 2020 വരെ ഫലകം നീക്കുകയോ, വോട്ടെടുപ്പ് നടത്തുകയോ, തീരുമാനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലേഖനം നീക്കം ചെയ്തത് മുടങ്ങികിടന്ന പഴയ അപേക്ഷകൾക്ക് തീരുമാനമുണ്ടാക്കുന്നതിലേക്കാണ്. ഒരു മാസത്തിനുമുകളിൽ ഈ ലേഖനത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് തീരുമാനമായില്ല. എന്തായിരുന്നു സവിശേഷ സാഹചര്യം എന്ന് എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. ചർച്ചയിൽ ഇതും ഉപകാരപ്പെട്ടേക്കും. --രൺജിത്ത് സിജി {Ranjithsiji} 11:50, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
ചർച്ചയിൽ ഇടപെടാമായിരുന്നല്ലോ, നീക്കുന്നതിന് പകരം.--ഇർഷാദ്|irshad (സംവാദം) 12:09, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
തന്ന തെളിവുകൾ പോരാ, അത് മുസ്‌ലിം എഴുത്തുകാരുടെതാണ്, അത് അവലംബമാക്കാൻ പറ്റില്ല എന്ന് അപ്പോൾ തന്നെ പറയാമായിരുന്നല്ലോ.--ഇർഷാദ്|irshad (സംവാദം) 12:10, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

മുസ്‌ലിം എഴുത്തുകാർ

മുസ്‌ലിം വ്യക്തികളെ സംബന്ധിച്ച ലേഖനങ്ങൾക്ക് മുസ്‌ലിം എഴുത്തുകാരുടെ പുസ്തകങ്ങൾ അവലംബമാക്കാൻ കഴിയില്ല എന്ന് കൂടി നയത്തിൽ എഴുതിച്ചേർക്കുമോ ആവോ?--ഇർഷാദ്|irshad (സംവാദം) 12:15, 15 ഫെബ്രുവരി 2020 (UTC)[മറുപടി]

ശ്രദ്ധേയത സംബന്ധിച്ച വിശദീകരണവും തെളിവുകളും

  • കെ.എം. മൗലവി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.

അവലംബം : വിശദീകരണം :

  • കെ.എം. മൗലവിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

അവലംബം : വിശദീകരണം :

  • കെ.എം. മൗലവി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.

അവലംബം : വിശദീകരണം :

  • കെ.എം. മൗലവി വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തര ഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.

അവലംബം : വിശദീകരണം :

  • കെ.എം. മൗലവിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).

അവലംബം : വിശദീകരണം :

ഇവ നൽകിയാൽ കെ.എം. മൗലവി ശ്രദ്ധേയനായ വ്യക്തിയായി കണക്കാക്കാം. അല്ലാത്തപക്ഷം ചർച്ച നടത്തി സമവായത്തിലെത്തുക. --രൺജിത്ത് സിജി {Ranjithsiji} 13:39, 15 ഫെബ്രുവരി 2020 (UTC)[മറുപടി]


ലേഖനം പുന:സ്ഥാപിക്കണമെന്നതിനുള്ള വോട്ടെടുപ്പ്

തെളിവുകൾ മുകളിലുണ്ടല്ലോ, പുസ്തകത്തിന്റെ പേരും ഗ്രന്ഥകാരന്റെ പേരും ഞാൻ ചേർത്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:28, 15 ഫെബ്രുവരി 2020 (UTC)[മറുപടി]