2
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
ദില്ലിയിലെ [[പുരാന കില]] പണികഴിപ്പിച്ചത് ഷേർഷാ സൂരിയാണ്.
ആധുനിക പാട്ന നഗരത്തിന്റെ ശില്പിയും പ്രശസ്തമായ ഗ്രാൻഡ് ട്രൻഗ് റോഡ് നിർമിച്ചതും ഇദ്ദേഹം ആണ്.സഡക് ഇ ആസാം ചക്രവർത്തിയുടെ പാത എന്നെല്ലാം അറിയപ്പെടുന്നത് ഗ്രാൻഡ് ട്രൻക് റോഡ് ആണ്.ബ്രിട്ടീഷുകാർ ലോങ് വാക് എന്നാണ് ഈ റോഡിനെ വിശേഷിപ്പിച്ചത്.നിർമാണ കാലത്ത് ചിറ്റഗോങ്ങിനെ കാബൂളുമായി ബന്ധിപ്പിച്ച റോഡ് ഇപ്പോൾ കൊൽക്കത്തയെയും അമൃത്സരിനെയും ബന്ധിപ്പിക്കുന്നു.
കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഭരണാധികാരി ആണ് ഇദ്ദേഹം.
ഇന്ത്യൻ രൂപയുടെ മുൻഗാമി ആയ റുപ്പിയ എന്ന വെള്ളിനാണയവും മൊഹർ എന്ന സ്വർണ നാണയവും ഇദ്ദേഹം പുറത്തിറക്കി.
ഷെർഷ സ്ഥാപിച്ച സത്രങ്ങൾ അറിയപ്പെട്ടത് സരായ് എന്നാണ്.സൂർ വംശത്തിലെ രക്ത ധമനികൾ എന്നാണ് സരായ് അറിയപ്പെട്ടത്.
ഷെർഷയുടെ കാലത്തെ ഭൂനികുതി സമ്പ്രദായം അറിയപ്പെട്ടത് കാബൂലിയത് എന്നാണ്.
കുതിരകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ദാഗ് എന്ന ചപ്പാകുത്താൽ സമ്പ്രദായവും ഇദ്ദേഹം ആരംഭിച്ചു.
ഷെർഷയുടെ ആസ്ഥാന കവി ആണ് മാലിക് മുഹമ്മദ് ജയ്സി.പ്രശസ്തമായ പദ്മാവത് എന്ന കൃതി രചിച്ചത് ഇദ്ദേഹം ആണ്.
ശവകുടീരം ബീഹാറിലെ സസാരത്തിൽ സ്ഥിതി ചെയ്യുന്നു.
== അവലംബം ==
|
തിരുത്തലുകൾ