"ഉപയോക്താവിന്റെ സംവാദം:Naveengireesan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎Reminder: Community Insights Survey: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
→‎പി ഗീത: പുതിയ ഉപവിഭാഗം
വരി 88: വരി 88:
</div> [[User:RMaung (WMF)|RMaung (WMF)]] 17:29, 4 ഒക്ടോബർ 2019 (UTC)
</div> [[User:RMaung (WMF)|RMaung (WMF)]] 17:29, 4 ഒക്ടോബർ 2019 (UTC)
<!-- https://meta.wikimedia.org/w/index.php?title=CI2019List(sasia_wps,act2)&oldid=19352891 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:RMaung (WMF)@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=CI2019List(sasia_wps,act2)&oldid=19352891 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:RMaung (WMF)@metawiki അയച്ച സന്ദേശം -->

== പി ഗീത ==

[[പി ഗീത]] എന്ന ലേഖനം വളരെ മോശമായ തരത്തിലാണ് എഴുതിയിരിക്കുന്നത്. വിക്കിപീഡിയയിൽ ഇത്രയും മോശമായ തരത്തിൽ ലേഖനം എഴുതാതിരുന്നുകൂടേ. മറ്റുള്ളവരുടെ സമയവും ഊർജ്ജവും വെറുതേ പാഴാക്കാതിരിക്കാനായി ചെയ്യുന്ന കാര്യങ്ങൾ കുറച്ച് വൃത്തിയായും നന്നായും ചെയ്യുമല്ലോ. ആ ലേഖനത്തിലേക്ക് കൂടുതൽ വിവരങ്ങളും അവലംബങ്ങളും ആവശ്യമാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 05:50, 29 ജനുവരി 2020 (UTC)

05:50, 29 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Naveengireesan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:20, 3 ജനുവരി 2019 (UTC)[മറുപടി]

വിക്കി ലൗസ് വിമെൻ 2019 താരകം

വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:18, 1 ഏപ്രിൽ 2019 (UTC)[മറുപടി]

Community Insights Survey

RMaung (WMF) 15:52, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 19:33, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)[മറുപടി]

പി ഗീത

പി ഗീത എന്ന ലേഖനം വളരെ മോശമായ തരത്തിലാണ് എഴുതിയിരിക്കുന്നത്. വിക്കിപീഡിയയിൽ ഇത്രയും മോശമായ തരത്തിൽ ലേഖനം എഴുതാതിരുന്നുകൂടേ. മറ്റുള്ളവരുടെ സമയവും ഊർജ്ജവും വെറുതേ പാഴാക്കാതിരിക്കാനായി ചെയ്യുന്ന കാര്യങ്ങൾ കുറച്ച് വൃത്തിയായും നന്നായും ചെയ്യുമല്ലോ. ആ ലേഖനത്തിലേക്ക് കൂടുതൽ വിവരങ്ങളും അവലംബങ്ങളും ആവശ്യമാണ്. --രൺജിത്ത് സിജി {Ranjithsiji} 05:50, 29 ജനുവരി 2020 (UTC)[മറുപടി]