"പെരുമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,961 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഉള്ളടക്കം ചേർത്തി
No edit summary
(ഉള്ളടക്കം ചേർത്തി)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
 
ഒരു കൈപിഴവിന്റെ പേരിൽ ഇരു കുടുംബങ്ങളും അനുഭവികേണ്ടി വന്ന ദുരിതത്തെ തോരാത്ത മഴയിലൂടെ ടി.എ റസാക്ക് ഈ സിനിമയിൽ അവതരിപ്പിക്കുന്നു. രണ്ടു ഭാര്യയുടെ സങ്കടത്തെ ഒരു ക്യാമറയിലൂടെ അവതരിപ്പിക്കുന്നു.അക്ബറിന്റെ ഒറ്റ സുഹൃത്താണ് രഘു രാമ അയ്യർ. സാന്ദർഭിക വശാൽ തനിക്ക് വന്നുപോയ അബദ്ധമാണ് ഈ കൊലപാതകം. അതിലൂടെ ഈ സിനിമയിൽ ശെരിയത്ത് നിയമത്തെക്കുറിച്ചും, അവിടുത്തെ വിധികാര്യങ്ങളും പറയുന്നുണ്ട്. ഗംഗയുടെ വിലാപത്തിൽ അഗ്രഹാരം ആകെ രോഷാകുലമാവുകയാണ്. അക്ബറിനെ ജയിൽ മോചിതനാവുന്നതിൽ ഗംഗയുടെ വിരലടയാളം ആവശ്യമാണ്. അതിനായി റസിയ അഗ്രഹാരത്തിലേക്ക് ഗംഗയെ കാണാനായി ശ്രമിക്കുന്നുണ്ട്. എന്നാൽ എന്നാൽ അതിന് അവിടുത്തെ വ്യക്തികൾ അനുവദിക്കുന്നില്ല. സാമുദായികമായ പ്രശ്നങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു മുസ്ലിം സ്ത്രീക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ റസിയ എന്ന കഥാപാത്രത്തിലൂടെ മനോഹരമായ അവതരണമാണ് കാണുന്നത്.ഗംഗ സത്യത്തെ തിരിച്ചറിയുകയും അക്ബറിനെ മോജിതനവനുള്ള വിരലടയളം നൽകുകയും ചെയ്യുന്നു.അങ്ങനെ അക്ബർ ജയിൽ മോചിതനായി ഗംഗയെ കാണാൻ എത്തുന്നു.തന്റെ തെറ്റുകളിൽ മാപ്പ് പറഞ്ഞ് ക്ഷമ ചോദിക്കുന്നു.ഇരു സമുദായത്തിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവ് ഇതിലൂടെ നൽകുന്നുണ്ട്. വിധവയായ ഗംഗയുടെ ജീവൻ അതിനു ഉത്തമ ഉദാഹരണമാണ്.ന്ന്
 
ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3276412" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി