48,261
തിരുത്തലുകൾ
No edit summary |
No edit summary |
||
| demographics1_info1 = [[Tamil language|Tamil]], [[Malayalam language|Malayalam]] and [[English language|English]]
}}[[ചിത്രം:Peermade-taluk (17).JPG|thumb|right|220px|പീരുമേട് ഒരു ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. [[ദേശീയപാത 183 (ഇന്ത്യ)|കോട്ടയം-കുമിളി റോഡിൽ]] (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത)
== ആകർഷണങ്ങൾ ==
പീർ മുഹമ്മദ് എന്ന സൂഫി [[സന്ന്യാസി|സന്ന്യാസിയുടെ]] ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ
കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. [[പാഞ്ചാലിമേട്]], [[പരുന്തും പാറ]], [[ വാഗമൺ]] എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്.<ref>{{cite web▼
▲[[പരുന്തും പാറ]] [[ വാഗമൺ]] എന്നിവ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായിത്തീർന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും
|url=http://www.peermade.info/peermade
|title=Peermade
== ചരിത്രം ==
[[File:പീരുമേട്, തേക്കടി, കോട്ടയം (1900).jpg|thumb|പീരുമേട് (1900)]]
പീരുമേട് [[തിരുവിതാംകൂർ]] രാജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു
== പ്രത്യേകതകൾ ==
|