"വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:


{{Wiki Loves Women 2020}}
{{Wiki Loves Women 2020}}
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് വിക്കി ലൗസ് വിമെൻ 2020. പദ്ധതിയുടെ മെറ്റാ പേജ് '''[https://meta.wikimedia.org/wiki/Wiki_Loves_Women_South_Asia_2020 ഇവിടെ]'''.
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് '''വിക്കി ലൗസ് വിമെൻ 2020'''.
<div style="font-size: 25px; color: rgb(68, 68, 68); font-weight: bold; border: 1px solid rgb(136, 136, 136); box-shadow: 2px 1px 4px rgb(136, 136, 136); border-radius: 4px; padding: 10px 40px; margin: 10px 0px; text-align: center">
<div style="font-size: 25px; color: rgb(68, 68, 68); font-weight: bold; border: 1px solid rgb(136, 136, 136); box-shadow: 2px 1px 4px rgb(136, 136, 136); border-radius: 4px; padding: 10px 40px; margin: 10px 0px; text-align: center">
<p style="margin:0px;padding:0px;">
<p style="margin:0px;padding:0px;">
വരി 40: വരി 40:
{{Clickable button 2|ലേഖനങ്ങൾ സമർപ്പിക്കുക|url=https://tools.wmflabs.org/fountain/editathons/wlwi-2020-ml|class=mw-ui-progressive}}
{{Clickable button 2|ലേഖനങ്ങൾ സമർപ്പിക്കുക|url=https://tools.wmflabs.org/fountain/editathons/wlwi-2020-ml|class=mw-ui-progressive}}
</div>
</div>

==ലേഖനങ്ങൾ സമർപ്പിക്കുക==
'''നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്.''' അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

<div style="text-align:center;">

</div>

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം [[വിക്കിപീഡിയ സംവാദം:വിക്കി ലൗസ് വിമെൻ 2020|ഈ താളിന്റെ സംവാദം താളിൽ]] അറിയിക്കുക.

==ഉപയോഗപ്രദമായ ലിങ്കുകൾ==
{{flatlist|
* [[:m:Wiki Loves Women South Asia 2020|പദ്ധതിയുടെ മെറ്റാ പേജ്]]
}}

|}
|}
{{WikiMeetup}}
{{WikiMeetup}}

15:10, 25 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് വിക്കി ലൗസ് വിമെൻ 2020.

ഇതുവരെ 0 ലേഖനങ്ങൾ

ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.

നിയമങ്ങൾ

  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • ലേഖനം 2020 ഫെബ്രുവരി 1 നും 2020 മാർച്ച് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.

പേരു ചേർക്കുക

2020 മാർച്ച് 31, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം.

ലേഖനങ്ങൾ സമർപ്പിക്കുക

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

ഉപയോഗപ്രദമായ ലിങ്കുകൾ