"പുതുവത്സര പ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|New Year's resolution}}
[[പ്രമാണം:Postcards2CardsNewYearsResolution1915.jpg|ലഘുചിത്രം]]
വർഷാരഭവുമായി ബന്ധപ്പെട്ട് [[ലോകം|ലോകത്തു]] നിലവിലുള്ളൊരു ചടങ്ങാണ് '''പുതുവത്സര പ്രതിജ്ഞ'''. പാശ്ചാത്യസംസ്കാരത്തിൽ ഇതു സർവ്വസാധാരണമാണ്. എന്നാൽ ഇന്നിത് ലോകമൊട്ടുക്കും കാണപ്പെടുന്നു. ഒരു വ്യക്തി അഭികാമ്യമല്ലാത്ത സ്വഭാവമോ പെരുമാറ്റമോ മാറ്റാനോ വ്യക്തിപരമായ ലക്ഷ്യം കൈവരിക്കാനോ അല്ലെങ്കിൽ അവരുടെ ജീവിതം മെച്ചപ്പെടുത്താനോ വർഷാരംഭത്തോടെ തീരുമാനിക്കുകയാണിവിടെ ചെയ്യുന്നത്. ഒരു വർഷത്തെ കാലയളവാണു സാധാരണഗതിയിൽ ഇതിനായി നൽകുക.
 
 
ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് റിച്ചാർഡ് വൈസ്‌മാൻ 2007-ൽ നടത്തിയ പഠനത്തിൽ 3,000 പേർ പങ്കെടുത്തു. അന്ന് ന്യൂ ഇയർ പ്രതിജ്ഞകൾ അവതരിപ്പിച്ചവരിൽ 88% പേർ പരാജയപ്പെട്ടിരുന്നു,<ref name="new2">[https://www.wsj.com/articles/SB10001424052748703478704574612052322122442 പഠനറിപ്പോർട്ട്]</ref> പഠനത്തിൽ പങ്കെടുത്തവരിൽ 52% പേർക്കും തുടക്കത്തിൽ തന്നെ വിജയമുണ്ടെന്ന് ആത്മവിശ്വാസമുണ്ടായിരുന്നവരായിരുന്നു. ഇതിന്റെ ലക്ഷ്യം നല്ല നിയന്ത്രണത്തിൽ ക്രമമായി ഏർപ്പെടുമ്പോൾ പുരുഷന്മാർ 22%-ത്തോളം ലക്ഷ്യം കൈവരിക്കുന്നു, ചെറുതും അളക്കാവുന്നതുമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനും അവർക്കു കഴിയുന്നുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3267600" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി